ബ്രസീലിയ: ബ്രസീലിൽ 20,647 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രസീലിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,88,271 ആയി. വൈറസ് ബാധിച്ച് 627 പേർ മരിച്ചു. തിങ്കളാഴ്ച ബ്രസീലിൽ വൈറസ് ബാധിച്ച് 612 പേർ മരിച്ചിരുന്നു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43,959 ആയി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ബ്രസീലിലെ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. അമേരിക്കയിൽ ഏകദേശം 2.1 ദശലക്ഷത്തിലധികം ആളുകളെ കൊവിഡ് ബാധിച്ചു. 116,000 മരണങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മരണ സംഖ്യ വർധിക്കുന്നു: കൊവിഡ് ഭീതിയില്‍ ബ്രസീല്‍
ബ്രസീലിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 888,271 ആയി. വൈറസ് ബാധിച്ച് 627 പേർ മരിച്ചു. തിങ്കളാഴ്ച ബ്രസീലിൽ വൈറസ് ബാധിച്ച് 612 പേർ മരിച്ചിരുന്നു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43,959 ആയി.