ഡല്‍ഹി: തിങ്കളാഴ്ച ഉണ്ടായ ഭൂചലനത്തില്‍ ചിലി കൂടുതല്‍ ആശങ്കയിലേക്ക്. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി പറയുന്നത് പ്രകാരം, തലസ്ഥാനമായ സാന്‍റിയാഗോയിൽ നിന്ന് 607 കിലോമീറ്റർ വടക്കായിട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ചിലിയില്‍ പതിവായി അഗ്നിപർവ്വത സ്‌ഫോടനങ്ങൾ ഉണ്ടാകുന്നു എന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ചിലിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി - ഭൂചലനം
ചിലിയിലെ അഗ്നിപര്‍വത സ്ഫോടനങ്ങളും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുകയാണ്
ഭൂചലനങ്ങളില്‍ സ്തംഭിച്ച് ചിലി