ETV Bharat / international

കൊളംബിയയില്‍ ഭൂചലനം - ഭൂചലനം

113 കിലോമീറ്റര്‍ താഴ്ചയില്‍ ഭൂകമ്പത്തിന്‍റെ പ്രഹരം അനുഭവപ്പെട്ടുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ പറഞ്ഞു.

കൊളംബിയയില്‍ ഭൂചലനം
author img

By

Published : Mar 24, 2019, 7:00 AM IST

കൊളംബിയയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച ഉച്ചയോടെ പ്രദേശത്ത് അനുഭവപ്പെട്ടത്. സ്ഥലത്ത് നാശനഷ്ടങ്ങളോആളപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

113 കിലോമീറ്റര്‍ താഴ്ചയില്‍ ഭൂകമ്പത്തിന്‍റെ പ്രഹരം അനുഭവപ്പെട്ടുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ പറഞ്ഞു. സിറ്റി ഓഫ് കെലി, വെല്ലെ ഡെല്‍ കൗക എന്നീ നഗരങ്ങളിലാണ് ഭൂകമ്പം ശക്തമായി അനുഭവപ്പെട്ടത്. ഇാ പ്രദേശങ്ങളില്‍ ചില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായുംഅധികൃതര്‍ പറഞ്ഞു.

Intro:Body:

A strong 6.1 magnitude earthquake shook southwest Colombia on Saturday afternoon, the USGS said, though there were no immediate reports of casualties or significant damage.

The quake hit at 2:19 pm local time, seven kilometers northwest of the town of El Dovio in the Department of Valle del Cauca,  at a depth of 113.3 kilometers, the US Geological Survey said.

Marta Lucia Calvache, a spokeswoman for the Colombian Geological Survey, said the earthquake's depth had mitigated its impact and there were no reports of damages or injuries yet.

The quake was strongly felt in the city of Cali, capital of Valle del Cauca, where some buildings were evacuated preventively, according to an AFP journalist.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.