അമേരിക്ക: പെനിസ്ലവേനിയിലെ ഡേ കെയർ സെന്‍ററിലുണ്ടായ തീപിടിത്തതിൽ അഞ്ച് കുട്ടികൾ മരിച്ചു. എട്ട് മാസത്തിനും ഏഴ് വയസ്സിനുമിടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. മൂന്ന് നിലയുള്ള കെട്ടിടത്തിൽ തീ പടർന്ന് പിടിക്കുകയായിരുന്നുവെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡേ കെയർ ഉടമയെ ഗുരുതരാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.
യുഎസ്സില്‍ ഡേ കെയറില്‍ തീപിടിത്തം; അഞ്ച് കുട്ടികൾ കൊല്ലപ്പെട്ടു - US police
എട്ട് മാസത്തിനും ഏഴ് വയസ്സിനുമിടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.
അമേരിക്ക
അമേരിക്ക: പെനിസ്ലവേനിയിലെ ഡേ കെയർ സെന്‍ററിലുണ്ടായ തീപിടിത്തതിൽ അഞ്ച് കുട്ടികൾ മരിച്ചു. എട്ട് മാസത്തിനും ഏഴ് വയസ്സിനുമിടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. മൂന്ന് നിലയുള്ള കെട്ടിടത്തിൽ തീ പടർന്ന് പിടിക്കുകയായിരുന്നുവെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡേ കെയർ ഉടമയെ ഗുരുതരാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.
Intro:Body:Conclusion: