ETV Bharat / international

ആശങ്കയില്‍ അമേരിക്ക; ഹന്ന ചുഴലിക്കാറ്റ് തീരം തൊട്ടു

2020 അന്‍റ്ലാറ്റിക് സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് ഹന്ന. മണിക്കൂറില്‍ 145 കിലോമീറ്റർ വേഗതിലാണ് കാറ്റ് വീശുന്നത്.

Atlantic hurricane lashes Texas  2020 1st Atlantic hurricane  Hanna  Kenedy County  അമേരിക്ക ചുഴലിക്കാറ്റ്  ഹന്ന ചുഴലിക്കാറ്റ് തീരം തൊട്ടു  ടെക്സാസില്‍ ചുഴലിക്കാറ്റ്
ആശങ്കയില്‍ അമേരിക്ക; ഹന്ന ചുഴലിക്കാറ്റ് തീരം തൊട്ടു
author img

By

Published : Jul 26, 2020, 3:54 PM IST

ടെക്സാസ്: കൊവിഡ് ആശങ്കയ്ക്കിടെ അമേരിക്കയ്ക്ക് ഭീഷണിയായി ഹന്ന ചുഴലിക്കാറ്റ് തീരം തൊട്ടു. 2020 അന്‍റ്ലാറ്റിക് സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് ഹന്ന. ചുഴലിക്കാറ്റ് തീരം തൊട്ടതോടെ ശക്തമായ കാറ്റും മഴയുമാണ് ടെക്‌സാസ് മേഖലയില്‍. മണിക്കൂറില്‍ 145 കിലോമീറ്റർ വേഗതിലാണ് കാറ്റ് വീശുന്നത്.

ആശങ്കയില്‍ അമേരിക്ക; ഹന്ന ചുഴലിക്കാറ്റ് തീരം തൊട്ടു

ശക്തമായ മഴയില്‍ കിഴക്കൻ കെനഡി കൗണ്ടിയിലും കോർപസ് ക്രിസ്റ്റിയിലും മണ്ണിടിഞ്ഞു. ടെക്സാസിലെ പല പ്രദേശങ്ങളിലും കൊവിഡ് കേസുകൾ വർധിക്കുന്നതിനിടയാണ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.