ടെക്‌സാസ്: യുഎസിലെ ടെക്‌സസില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. അഡിസൺ മുനിസിപ്പൽ എയർപോർട്ടിൽ വെച്ചാണ് ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ 350 വിമാനത്തിനാണ് പറന്നുയരുന്നതിനിടെ തീ പിടിച്ചത്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.30 ന് ആയിരുന്നു സംഭവം. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടതായാണ് വിവരം. അതെസമയം, മരിച്ചവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ടെക്‌സസില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.30 ന് ആയിരുന്നു സംഭവം. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടതായാണ് വിവരം
ടെക്‌സാസ്: യുഎസിലെ ടെക്‌സസില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. അഡിസൺ മുനിസിപ്പൽ എയർപോർട്ടിൽ വെച്ചാണ് ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ 350 വിമാനത്തിനാണ് പറന്നുയരുന്നതിനിടെ തീ പിടിച്ചത്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.30 ന് ആയിരുന്നു സംഭവം. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടതായാണ് വിവരം. അതെസമയം, മരിച്ചവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
https://www.aninews.in/news/world/us/usa-10-killed-in-plane-crash-in-texas20190701051548/
Conclusion: