ETV Bharat / international

ലോസ് ഏഞ്ചൽസിൽ വിമാനാപകടം; ഒരാൾ മരിച്ചു - സിംഗിൾ എഞ്ചിൻ വിമാനം

സിംഗിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്

1 killed  1 injured after plane crashes at port of Los Angeles  ലോസ് ഏഞ്ചൽസിൽ വിമാനാപകടം  സിംഗിൾ എഞ്ചിൻ വിമാനം  ലോസ് ഏഞ്ചൽസ്
ലോസ് ഏഞ്ചൽസിൽ വിമാനാപകടം; ഒരാൾ മരിച്ചു
author img

By

Published : Feb 20, 2021, 6:47 AM IST

ലോസ് ഏഞ്ചൽസ്: സാൻ പെഡ്രോയിൽ വിമാനാപകടം. സിംഗിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പൈലറ്റ് മരിച്ചു. ഒരാൾ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.

വിമാനത്താവളത്തിൻ്റെ ഒഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. അതിനാൽ തന്നെ അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചിടേണ്ട സ്ഥിതി വന്നില്ലെന്നും അധികൃതർ അറിയിച്ചു. അപകട കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.