ETV Bharat / international

13,000 കടന്ന് ദക്ഷിണാഫ്രിക്കയിലെ പ്രതിദിന കൊവിഡ് കേസുകള്‍

author img

By

Published : Jun 17, 2021, 10:32 AM IST

ദേശീയ തലത്തില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 21.7 ശതമാനമായി ഉയർന്നിട്ടുണ്ട്.

S. Africa records over 13  000 COVID-19 cases in a day  ദക്ഷിണാഫ്രിക്കയിലെ കൊവിഡ്  ദക്ഷിണാഫ്രിക്ക  ദക്ഷിണാഫ്രിക്ക കൊവിഡ്  നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസ്  എൻ.ഐ.സി.ഡി  South Africa records over 13,000 covid cases  South Africa  South Africa covid  covid in South Africa  National Institute for Communicable Diseases
ദക്ഷിണാഫ്രിക്കയിലെ പ്രതിദിന കൊവിഡ്

കേപ് ടൗൺ : ദക്ഷിണാഫ്രിക്കയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 13,000 കടന്നതായി നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസ് (എൻ.ഐ.സി.ഡി). 24 മണിക്കൂറിനിടെ 13,246 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,774,312 ആയി ഉയർന്നു.

Also Read: കോംഗോയിൽ വിമാനം തകർന്നു വീണു; മൂന്ന് മരണം

എൻ.ഐ.സി.ഡി നൽകുന്ന കണക്കുകൾ പ്രകാരം ദേശീയ തലത്തിലുള്ള ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 21.7 ശതമാനമായി ഉയർന്നു. 77 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 7,859 ആയി ഉയർന്നു.

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇൻസ്‌റ്റിറ്റ്യൂട്ട് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.