ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 2,97,17,040 പേർക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 9,38,447 ല് അധികം പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 2,15,30,783 പേർ രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യുഎസ്, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് മുന്നിൽ. രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതായി. യുഎസിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 67,88,147 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 2,00,197 പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു. 4,061,873 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 4,384,299 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 133,207 ആയി. 3,671,128 പേർ സുഖം പ്രാപിച്ചു. ഇന്ത്യയിൽ 5,018,034 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 82,091 പേർ മരിച്ചു. 3,939,111 പേർ ഇതുവരെ രോഗമുക്തി നേടി.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 2.97 കോടി കൊവിഡ് ബാധിതർ
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 2,97,17,040 പേർക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 9,38,447 ല് അധികം പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 2,15,30,783 പേർ രോഗമുക്തി നേടി.