ഹൈദരാബാദ്: ലോകത്ത് 2,00,16,302 ആളുകളെയാണ് ഇതുവരെ കൊവിഡ് മഹാമാരി ബാധിച്ചത്. ഇതില്‍ 7,33,592 പേര്‍ മരിച്ചു. ചെയ്തു. 1,28,92,074 പേര്‍ രോഗ മുക്തരായി. ആഫ്രിക്കൻ ഭൂഖണ്ഡത്തില്‍ മാത്രം 5,00,000 അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ആഫ്രിക്ക സെന്‍റൻസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ 10000 ല്‍ അധികം ആളുകള്‍ മരിക്കുകയും ചെയ്തു. ബ്രിട്ടണില്‍ കഴിഞ്ഞ ദിവസം 1000 ല്‍ അധികം ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ലോകത്ത് രണ്ട് കോടിയിലധികം കൊവിഡ് ബാധിതര്‍
ആശങ്കയായി ആഫ്രിക്കയില്‍ അഞ്ച് ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍