ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയില്‍ ജോഹന്നാസ്ബര്‍ഗിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സുർബെക്കോമിലെ ഇന്‍റർനാഷണൽ പെന്തക്കോസ്‌ത് ഹോളിനസ് പള്ളിയിൽ വെടിവെപ്പ് ഉണ്ടായതായി ദക്ഷിണാഫ്രിക്കൻ പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പള്ളിക്കുള്ളില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെ അക്രമികൾ ബന്ദിക്കളാക്കിയിരുന്നു. എത്ര പേരെയാണ് രക്ഷപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ദക്ഷിണാഫ്രിക്കയിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു - പള്ളി ആക്രമണം
പള്ളിക്കുള്ളില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെ അക്രമികൾ ബന്ദിക്കളാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കയിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു