- ഏക സിവിൽകോഡ് ബില്ല് രാജ്യസഭയിൽ; എതിർത്ത് പ്രതിപക്ഷം
- 'കണ്ണ് കെട്ടിയാല്‍ മതി'; ലൈംഗികത കലര്‍ന്ന പരസ്യങ്ങള്‍ക്കെതിരെ പരാതിയുമായി ചെന്ന യുവാവിന് 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി
- കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആം ആദ്‌മി, സ്ഥാനാർഥികളെ തെരഞ്ഞെടുക്കാൻ ഒരുക്കം
- 65 മണിക്കൂറായി കുഴല്‍ക്കിണറില്‍, എട്ടുവയസുകാരൻ അബോധാവസ്ഥയിൽ: ബേതുൽ അപകടത്തില്‍ രക്ഷാപ്രവർത്തനം
- സര്‍വകലാശാല ഭേദഗതി: പ്രതിപക്ഷം നിലപാട് മാറ്റിയെന്ന് പ്രചരിപ്പിച്ചത് മന്ത്രി പി രാജീവ് - വിഡി സതീശൻ
- 'ഇന്ത്യയില്‍ നിന്നും മലിനവായു എത്തുന്നത് സ്ഥിതി വഷളാക്കുന്നു'; ശ്രീലങ്കയില്‍ സ്‌കൂളുകള്‍ അടച്ചു
- പി.വി ശ്രീനിജൻ നല്‍കിയ കേസ്: ശക്തമായി നേരിടുമെന്ന് സാബു എം ജേക്കബ്
- മാവൂരിൽ ക്ഷേത്ര ഭണ്ഡാരത്തിന്‍റെ പൂട്ട് തകർത്ത് മോഷണം: ഭൂരിഭാഗം പണവും നഷ്‌ടപ്പെട്ടു
- CCTV Visual| ഷോറൂമില്‍ നിന്ന് ബൈക്ക് മോഷ്‌ടിക്കുന്ന ദൃശ്യം; കവർന്നത് രണ്ടുലക്ഷത്തിലധികം രൂപയുടെ വാഹനം
- 'ഹലോ എംഎല്‍എ'; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭാര്യ റിവാബയെ അഭിനന്ദിച്ച് ജഡേജ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - NEWS UPDATES
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ