- ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
- പ്രത്യേക മന്ത്രിസഭ സമ്മേളനം ഇന്ന്; സഭ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലുകളില്‍ തീരുമാനമെടുക്കും
- ഇന്ന് മുതല്‍ വില കൂടും; മില്‍മ പാലിനും ഉത്പന്നങ്ങള്‍ക്കും ഇന്ന് മുതല്‍ വില വര്‍ധിക്കും
- ഛത്തീസ്‌ഗണ്ഡില്‍ വീരമൃത്യു വരിച്ച ജവാന്‍ മുഹമ്മദ് ഹക്കിമിന്‍റെ സംസ്‌കാരം ഇന്ന്
- ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും; പ്രവേശന സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ
- ബഫര്‍ സോണ്‍ വിഷയം; മന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ വിദഗ്‌ധ സമിതിയുടെ യോഗം ഇന്ന്
- ഇന്ന് ലോക എയ്‌ഡ്‌സ് ദിനം; സംസ്ഥാനത്തേക്കുള്ള കുടിയേറ്റങ്ങള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിച്ചെന്ന് മന്ത്രി വീണ ജോര്‍ജ്.
- സംസ്ഥാനത്ത് ഇന്ന് മഴയ്‌ക്ക് സാധ്യത.
- അഗളി ആശുപത്രിയിലെ അഞ്ച് ഡോക്‌ടര്‍മാര്‍ അവധിയെടുത്ത സംഭവം; സൂപ്രണ്ട് റിപ്പോര്‍ട്ട് ഇന്ന് നല്‍കും.
- രാജ്യത്ത് ഇ റുപ്പി ഇന്നു മുതല്‍ ; ആദ്യഘട്ടത്തില്‍ ലഭ്യമാകുക നാല് നഗരങ്ങളില്‍.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - Top news heads today
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍