- വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ച്: കെ പി ശശികല ഒന്നാം പ്രതി, 700ഓളം പേര്‍ക്കെതിരെ കേസ്
- മന്ത്രി വി അബ്ദുറഹിമാനെതിരായ പരാമർശം: ഫാദര്‍ തിയോഡേഷ്യസിനെതിരെ പൊലീസ് കേസ്
- 'രാജ്യദ്രോഹി' പരാമര്‍ശം: മന്ത്രിമാരുടെ നാക്ക് മുഖ്യമന്ത്രി നിയന്ത്രിക്കണമെന്ന് കെ മുരളീധരൻ
- മധ്യവയസ്കനെ ഓട്ടോയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
- യുക്രൈൻ സംഘര്‍ഷം അതിജീവിച്ച 'സിംഹക്കുട്ടികള്‍': യുഎസില്‍ സുരക്ഷിതരായി എത്തി
- ജി20 അധ്യക്ഷ പദവി: ഇന്ത്യയെ അടുത്ത വര്‍ഷവും പിന്തുണയ്ക്കുമെന്ന് വൈറ്റ് ഹൗസ്
- മില്‍മ പാല് വില കൂടി; വര്‍ധിച്ചത് ലിറ്ററിന് ആറ് രൂപ
- 17 വയസുകാരിയെ പീഡിപ്പിച്ച പിതാവിന്റെ സഹോദരന് മരണം വരെ ജീവപര്യന്തം കഠിന തടവ്
- ഗുജറാത്ത് പോളിങ് ബൂത്തിലേക്ക്: ഇന്ന് വിധിയെഴുതുന്നത് 89 മണ്ഡലങ്ങള്‍, നിര്‍ണായകമായി സൗരാഷ്ട്ര
- പോളണ്ടും കടന്ന് അർജന്റീന; മെസിയും കൂട്ടരും പ്രീ ക്വാര്‍ട്ടറില്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ജി20 അധ്യക്ഷ പദവി
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ TOP NEWS പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ Important news now top news at 1pm latest kerala news kerala local news വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ച് കെ പി ശശികല കെ മുരളീധരൻ യുക്രൈൻ സംഘര്‍ഷം ജി20 അധ്യക്ഷ പദവി അർജന്റീന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17081416-1045-17081416-1669878968932.jpg?imwidth=3840)
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ