- ലീഗ് ജനാധിപത്യ പാർട്ടി, സി.പി.എമ്മിനൊപ്പം ചേര്‍ന്ന് ഭരിച്ചത് ഓര്‍മിപ്പിച്ച് എം.വി. ഗോവിന്ദന്
- ഏക സിവിൽകോഡ് ബില്ല് രാജ്യസഭയിൽ; എതിർത്ത് പ്രതിപക്ഷം
- സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് മടങ്ങുന്നു, സൂചന നൽകി എം വി ഗോവിന്ദൻ
- പി.എഫ്.ഐ കള്ളപ്പണകേസ്; ചോദ്യം ചെയ്യല്‍ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
- ശ്രദ്ധ വാക്കറുടെ കൊലപാതകത്തില്‍ പൊലീസിന് അലംഭാവമുണ്ടായെന്ന് പിതാവ്
- 'കണ്ണ് കെട്ടിയാല്‍ മതി'; ലൈംഗികത കലര്‍ന്ന പരസ്യങ്ങള്‍ക്കെതിരെ പരാതിയുമായി ചെന്ന യുവാവിന് 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി
- അതിഥി തൊഴിലാളി ഓടിച്ച ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു
- സഹപ്രവർത്തകന് കല്ലറ പണിത പൊലീസ് സ്റ്റേഷൻ: മൊറാഴ സമരവും കർഷക രോഷവും
- ചേട്ടന്മാര് തോല്ക്കുമ്പോ... അനിയന്മാരുടെ മുട്ടന്‍ പണി; ബംഗ്ലാദേശ് എ ടീമിന് എതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്
- പഴയതൊക്കെ കഴിഞ്ഞതാണ്, ഖത്തറില്‍ കണക്ക് തീര്‍ക്കുമെന്ന് ബ്രസീലിനോട് ലൂക്ക മോഡ്രിച്ച്
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - എം വി ഗോവിന്ദൻ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ