ETV Bharat / entertainment

'അന്വേഷിപ്പിൻ കണ്ടെത്തും' ; അഭിനേതാക്കളെ തിരഞ്ഞ് ടൊവിനോ ചിത്രം - ടൊവിനോ പുതിയ ചിത്രം

ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ഡാർവിൻ കുര്യാക്കോസ് ആണ് സംവിധാനം ചെയ്യുന്നത്

tovino movie Anweshippin kandethum  movie Anweshippin kandethum searching actors  അന്വേഷിപ്പിൻ കണ്ടെത്തും  അഭിനേതാക്കളെ തേടി ടൊവിനോ ചിത്രം  ടൊവിനോ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും  ഡാർവിൻ കുര്യാക്കോസ്  ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം
'അന്വേഷിപ്പിൻ കണ്ടെത്തും'; അഭിനേതാക്കളെ തേടി ടൊവിനോ ചിത്രം
author img

By

Published : Oct 3, 2022, 7:55 PM IST

തിരുവനന്തപുരം : ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. തിയേറ്റർ ഓഫ് ഡ്രീംസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും.

tovino movie Anweshippin kandethum  movie Anweshippin kandethum searching actors  അന്വേഷിപ്പിൻ കണ്ടെത്തും  അഭിനേതാക്കളെ തേടി ടൊവിനോ ചിത്രം  ടൊവിനോ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും  ഡാർവിൻ കുര്യാക്കോസ്  ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം
ചിത്രത്തിന്‍റെ കാസ്‌റ്റിങ് കോള്‍

ജിനു വി എബ്രഹാം ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ. ശബരിയാണ് ചിത്രത്തിന്‍റെ പിആർഒ. ഷൈജു ശ്രീധരനാണ് എഡിറ്റർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.