ETV Bharat / entertainment

Shane Nigam Qurbani Official Teaser: ഷെയിൻ നിഗത്തിനൊപ്പം ആർഷ ബൈജു; 'ഖുർബാനി' ടീസർ പുറത്ത് - ഖുര്‍ബാനി ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

Qurbani Movie Coming: നവാഗതനായ ജിയോ വി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഖുർബാനി' പ്രദർശനത്തിനൊരുങ്ങുന്നു

Qurbani Movie Coming  Shane Nigam Qurbani Official Teaser  Shane Nigam Qurbani movie  Shane Nigam  Shane Nigam new movies  Shane Nigam upcoming movies  Qurbani Official Teaser  Qurbani Teaser  ഷെയിൻ നിഗത്തിനൊപ്പം ആർഷ ബൈജു  ഖുർബാനി ടീസർ പുറത്ത്  ഖുർബാനി ടീസർ  ഖുർബാനി  ജിയോ വി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഖുർബാനി  നവാഗതനായ ജിയോ വി  ഖുർബാനി പ്രദർശനത്തിനൊരുങ്ങുന്നു  ഷെയിൻ നിഗം നായകനായി ഖുർബാനി  ആർഷ ബൈജു  Aarsha Baiju in Qurbani  Shane Nigam starring Qurbani  Qurbani first look poster  ഖുര്‍ബാനി ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ  ഖുര്‍ബാനി ഫസ്‌റ്റ് ലുക്ക്
Shane Nigam Qurbani Official Teaser
author img

By ETV Bharat Kerala Team

Published : Sep 9, 2023, 8:34 PM IST

ലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ ഷെയിൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഖുർബാനി' (Shane Nigam Starring Qurbani ). നവാഗതനായ ജിയോ വി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നു (Shane Nigam Qurbani Official Teaser). ആർഷ ബൈജു ആണ് ചിത്രത്തിലെ നായിക (Aarsha Baiju In Qurbani).

  • " class="align-text-top noRightClick twitterSection" data="">

ഷെയിൻ നിഗവും ആർഷ ബൈജുവും അണിനിരക്കുന്ന ടീസർ ‘ഖുർബാനിയുടെ പ്രതീക്ഷകൾ ഉയര്‍ത്തുന്നതാണ്. പ്രകൃതി മനോഹാരിതയെ പശ്ചാത്തലമാക്കുന്ന ടീസർ കാഴ്‌ചക്കാരിൽ കൗതുകം അവശേഷിപ്പിച്ചാണ് അവസാനിക്കുന്നത്. നിമിഷ നേരംകൊണ്ട് തന്നെ നിരവധി പേരാണ് യൂട്യൂബിൽ ടീസർ കണ്ടത്. നേരത്തെ പുറത്തുവന്ന 'ഖുര്‍ബാനി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും (Qurbani First Look Poster) മികച്ച പ്രതികരണം നേടിയിരുന്നു.

വർണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് 'ഖുർബാനി'യുടെ നിർമാണം. ചാരുഹാസൻ, സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടർ, ഹരീഷ് കണാരൻ, സുനിൽ സുഖദ, മൻരാജ്, രാജേഷ് ശർമ്മ, ജെയിംസ് ഏലിയ, അജി, കോട്ടയം പ്രദീപ്, സുധി കൊല്ലം, സതി പ്രേംജി, നന്ദിനി, നയന, രാഖി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. എം ജയചന്ദ്രൻ, അഫ്‌സൽ യൂസഫ്, മുജീബ് മജീദ്, റോബിൻ തോമസ്, റോബി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.

കൈതപ്രം, മനു മഞ്ജിത്ത്, അജീഷ് ദാസൻ എന്നിവരാണ് ഗാനരചയിതാക്കൾ. സുനോജ് വേലായുധൻ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. സൈനുദ്ദീന്‍ ആണ് എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍. കല - സഹസ് ബാല, വസ്‌ത്രാലങ്കാരം - അക്ഷയ പ്രേംനാഥ്, മേക്കപ്പ് - ഷാജി പുൽപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ - ഷമീജ് കൊയിലാണ്ടി, സ്റ്റില്‍സ് - സൂപ്പര്‍ ഷിബു, ഡിസൈന്‍ - ജിസൺ പോള്‍, വിതരണം - വര്‍ണചിത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

'ചന്ദ്രമുഖി 2' സെപ്റ്റംബർ 28ന് തിയേറ്ററുകളിലേക്ക്: രാഘവ ലോറൻസും ബോളിവുഡ് നടി കങ്കണ റണാവത്തും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം 'ചന്ദ്രമുഖി 2' റിലീസ് തിയതിയിൽ മാറ്റം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 28ന് ലോകമെമ്പാടും റിലീസിനെത്തും (Chandramukhi 2 hits theaters on September 28). നേരത്തെ സെപ്റ്റംബർ 19 വിനായക ചതുർഥി ദിനത്തിൽ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരുന്നത്. എന്നാലിപ്പോൾ 'ചന്ദ്രമുഖി 2' റിലീസ് തിയതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ്.

പി വാസു ആണ് ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിന് പുറമെ തെലുഗു, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ('Chandramukhi 2' release). തമിഴകത്ത് വൻ വിജയമായ 'ചന്ദ്രമുഖി' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് 'ചന്ദ്രമുഖി 2'.

READ MORE: Chandramukhi 2 Release Update 'ചന്ദ്രമുഖി 2' റിലീസിൽ മാറ്റം; ചിത്രം സെപ്റ്റംബർ 28ന് തിയേറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.