ETV Bharat / entertainment

ട്രെന്‍ഡായി കണ്‍മണി നീ; ഖുർബാനിയിലെ താരാട്ട് പാട്ട് പുറത്ത്

author img

By ETV Bharat Kerala Team

Published : Dec 16, 2023, 12:00 PM IST

Qurbani song Kanmani Nee: ഖുർബാനിയിലെ പുതിയ വീഡിയോ ഗാനം പുറത്ത്. ചിത്രത്തിലെ താരാട്ട് ഗാനമായ കണ്‍മണി നീ ആണ് പുറത്തിറങ്ങിയത്.

ട്രെന്‍ഡായി കണ്‍മണി നീ  ഖുർബാനിയിലെ താരാട്ട് പാട്ട്  Shane Nigam movie  Qurbani song Kanmani Nee  Shane Nigam movie Qurbani  Qurbani song  Kanmani Nee song  Shane Nigam  Shane Nigam latest movies  Qurbani songs  ഖുർബാനി ഗാനം  ഖുർബാനി ഗാനം കണ്‍മണി നീ  കണ്‍മണി നീ ഗാനം  ഖുർബാനിയിലെ പുതിയ വീഡിയോ ഗാനം  ഖുർബാനിയിലെ താരാട്ട് ഗാനം  Kanmani Nee song on Youtube trending  ഷെയിന്‍ നിഗം  ഖുർബാനി
Qurbani song Kanmani Nee released

യുവതാരം ഷെയിന്‍ നിഗം (Shane Nigam) കേന്ദ്രകഥാപാത്രമാകുന്ന 'ഖുർബാനി'യിലെ പുതിയ വീഡിയോ ഗാനം പുറത്ത് (Qurbani new song). ചിത്രത്തിലെ 'കണ്‍മണി നീ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത് (Kanmani Nee song).

അജീഷ് ദാസന്‍റെ ഗാന രചനയില്‍ അഫ്‌സല്‍ യൂസുഫിന്‍റെ സംഗീതത്തില്‍ ശ്രേയ ഘോഷാല്‍ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് (Qurbani song Kanmani Nee). ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ 20-ാം സ്ഥാനത്താണ് 'കണ്‍മണി നീ' ഗാനം (Kanmani Nee song on YouTube trending).

ഷെയ്ൻ നിഗത്തിനെ കൂടാതെ ആർഷ ബൈജു, ചാരുഹാസൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ജിയോ വി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. 2019ലായിരുന്നു സിനിമയുടെ പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം പല കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്ററും (Qurbani First Look Poster) സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളും പോസ്‌റ്ററും നല്‍കുന്ന സൂചന.

  • " class="align-text-top noRightClick twitterSection" data="">

വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് സിനിമയുടെ നിര്‍മാണം. ഇവരെ കൂടാതെ സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ജോയ് മാത്യു, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, സുനിൽ സുഖദ, മൻരാജ്, രാജേഷ് ശർമ്മ, ജെയിംസ് ഏലിയ, കോട്ടയം പ്രദീപ്, സുധി കൊല്ലം, അജി, സതി പ്രേംജി, നന്ദിനി, നയന, രാഖി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

സുനോജ് വേലായുധൻ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. കല - സഹസ് ബാല, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം - അക്ഷയ പ്രേംനാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സൈനുദ്ദീന്‍, പ്രൊഡക്ഷൻ കൺട്രോളർ - ഷമീജ് കൊയിലാണ്ടി, ഡിസൈന്‍ - ജിസ്സൺ പോള്‍, സ്‌റ്റില്‍സ് - സൂപ്പര്‍ ഷിബു, വിതരണം - വര്‍ണ്ണചിത്ര, പിആർഒ - എഎസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

അതേസമയം 'ആര്‍ഡിഎക്‌സ്‌' (റോബര്‍ട്ട് ഡോണി സേവ്യര്‍), 'വേല' എന്നിവയാണ് ഷെയിനിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഷെയ്ന്‍ നിഗമിനൊപ്പം ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരും 'ആര്‍ഡിഎക്‌സി'ല്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയിരുന്നു. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ മൂന്ന് യുവാക്കളുടെ ജീവിതമാണ് ചിത്രം പറഞ്ഞത്.

ലാല്‍, ബാബു ആന്‍റണി, ബൈജു, മാല പാര്‍വതി, മഹിമ നമ്പ്യാര്‍, ഐമ റോസ്‌മി സെബാസ്റ്റ്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. ഒരു മാസ് ആക്ഷന്‍ ഫാമിലി ഡ്രാമയായി എത്തിയ ചിത്രത്തില്‍, അന്യഭാഷ സിനിമകളോട് കിടപിടിക്കുന്ന നിരവധി മാസ് ആക്ഷൻ രംഗങ്ങള്‍ ഉണ്ടായിരുന്നു. നവാഗതനായ നഹാസ് ഹിദായത്ത്‌ ആയിരുന്നു സംവിധാനം.

ഒരു പൊലീസ് കണ്‍ട്രോള്‍ റൂമിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് 'വേല'. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമായിരുന്നു ചിത്രത്തില്‍ ഷെയിന്‍ നിഗമിന്. സണ്ണി വെയ്‌ന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തിയിരുന്നു.

Also Read: Shane Nigam New Movie Qurbani First Look പ്രണയ കഥയുമായി ഖുര്‍ബാനി; ഷെയിന്‍ നിഗം ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.