ETV Bharat / entertainment

ഗൗരവമേറി ഷാജു ശ്രീധര്‍; ഡോണ്‍ മാക്‌സിന്‍റെ അറ്റ് പോസ്‌റ്റര്‍ ശ്രദ്ധേയം - Hit movies Editor Don Max

At character poster: അറ്റ് സിനിമയുടെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. ഷാജു ശ്രീധറിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Shaju Sreedhar At movie character poster  At movie character poster  Shaju Sreedhar  At movie  ഗൗരവമേറി ഷാജു ശ്രീധര്‍  ഷാജു ശ്രീധര്‍  ഡോണ്‍ മാക്‌സിന്‍റെ അറ്റ് പോസ്‌റ്റര്‍  അറ്റ് പോസ്‌റ്റര്‍  അറ്റ്  At character poster  Shaju Sreedhar At character poster  At teaser  At title poster  At techno thriller movie  At shooting camera  Hit movies Editor Don Max  At cast and crew
ഗൗരവമേറി ഷാജു ശ്രീധര്‍; ഡോണ്‍ മാക്‌സിന്‍റെ അറ്റ് പോസ്‌റ്റര്‍ ശ്രദ്ധേയം
author img

By

Published : Nov 28, 2022, 7:26 AM IST

At character poster: ഡോണ്‍ മാക്‌സ്‌ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അറ്റ്'. 'അറ്റി'ലെ പുതിയ കാരക്‌ടര്‍ പോസ്‌റ്റര്‍ ശ്രദ്ധേയമാവുന്നു. ചിത്രത്തിലെ ഷാജു ശ്രീധറിന്‍റെ കാരക്‌ടര്‍ പോസ്‌റ്ററാണ് ശ്രദ്ധേയമാകുന്നത്.

Shaju Sreedhar At character poster: 'അറ്റി'ല്‍ ഒരു സുപ്രധാന വേഷത്തിലാണ് ഷാജു ശ്രീധര്‍ എത്തുന്നത് എന്നാണ് പോസ്‌റ്റര്‍ നല്‍കുന്ന സൂചന. വളരെ ഗൗരവത്തോടെ ഇരിക്കുന്ന ഷാജു ശ്രീധറിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക.

  • " class="align-text-top noRightClick twitterSection" data="">

At teaser: ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും ടീസറും മാധ്യമ ശ്രദ്ധ നേടിയിരുന്നു. എച്ച്ഡിആര്‍ ഫോര്‍മാറ്റില്‍ ആയിരുന്നു 'അറ്റി'ന്‍റെ ടീസര്‍ പുറത്തിറങ്ങിയത്. മലയാളത്തിലെ ആദ്യ എച്ച്ഡിആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങിയ ടീസര്‍ കൂടിയായിരുന്നു ഇത്.

At title poster: സിനിമയുടെ ടൈറ്ററില്‍ പോസ്‌റ്ററും ശ്രദ്ധേയമായിരുന്നു. ഒപ്പം ദുരൂഹത നിറഞ്ഞതുമായിരുന്നു. ഡ്രഗ്‌സ്‌, ക്രിപ്‌റ്റോ കറന്‍സി, സീക്രട്ട് കമ്മ്യൂണിറ്റി തുടങ്ങി നിരവധി സംഭവങ്ങളുടെ സൂചനയാണ് ടൈറ്റില്‍ പോസ്‌റ്റര്‍ നല്‍കുന്നത്.

At techno thriller movie: ഒരു ടെക്‌നോ ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും അത്ര പരിചിതമല്ല ഈ ടെക്‌നോ ത്രില്ലര്‍. ഇന്‍റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്‍റെ പശ്ചാത്തലത്തിലായാണ് ചിത്രം കഥ പറയുന്നത്. മലയാളത്തില്‍ ഇതാദ്യമായാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

At shooting camera: റെഡ്‌ വി റാപ്‌ടര്‍ കാമറയിലാണ്‌ പൂര്‍ണമായും സിനിമ ചിത്രീകരിച്ചിരിക്കുന്നത്. റെഡ് വി റാപ്‌ടര്‍ കാമറയില്‍ പൂര്‍ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന പ്രത്യേകതയും 'അറ്റി'നുണ്ട്.

Hit movies Editor Don Max: ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്നു ഡോണ്‍ മാക്‌സ്‌. ഒരിടവേളയ്ക്ക് ശേഷമാണ് 'അറ്റി'ലൂടെ ഡോണ്‍ മാക്‌സ്‌ തിരികെയെത്തുന്നത്. 'പത്ത് കല്‍പ്പനകള്‍' എന്ന സിനിമയ്‌ക്ക് ശേഷം ഡോണ്‍ മാക്‌സ്‌ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'അറ്റ്'. കൊച്ചുറാണി പ്രൊഡക്ഷന്‍ ആണ് സിനിമയുടെ നിര്‍മാണം.

At cast and crew: ആകാശ് സെന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുക. ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്‌, നയന എല്‍സ, സഞ്ജന രാജ്, ആരാധ്യ ലക്ഷ്‌മണ്‍ എന്നിവരും അണിനിരക്കും. രവിചന്ദ്രന്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കും. ഹുമറും ഷാജഹാനും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. കനല്‍ കണ്ണന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.