ETV Bharat / entertainment

ആരാധകന്‍റെ കൈ തട്ടിമാറ്റി ഷാരൂഖ്‌; ആശ്വസിപ്പിച്ച് ആര്യന്‍; വീഡിയോ വൈറല്‍ - ആരാധകനോട് ക്ഷുഭിതനായി ഷാരൂഖ്‌ ഖാന്‍

Shah Rukh Khan angry on fan: ആരാധകനോട് ക്ഷുഭിതനായി ഷാരൂഖ്‌ ഖാന്‍. മക്കള്‍ക്കൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഷാരൂഖിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന്‍റെ കൈ തട്ടിമാറ്റുകയായിരുന്നു താരം.

Shah Rukh Khan viral video  Shah Rukh with sons at Mumbai Airport  Shah Rukh Khan angry on fan  Shah Rukh Khan latest movies  Shah Rukh Khan shrugs off as fan holds his hand  ആരാധകന്‍റെ കൈ തട്ടിമാറ്റി ഷാരൂഖ്‌  ആശ്വസിപ്പിച്ച് ആര്യന്‍  ആരാധകനോട് ക്ഷുഭിതനാകുന്ന ഷാരൂഖിന്‍റെ വീഡിയോ  ആര്യന്‍ ഖാനും അബ്രം ഖാനുമൊപ്പം ഷാരൂഖ് ഖാന്‍  ആരാധകന്‍ ഓടിവന്ന് ഷാരൂഖിന്‍റെ കയ്യില്‍ കയറിപ്പിടിച്ച്  ആരാധകനോട് ക്ഷുഭിതനായി ഷാരൂഖ്‌ ഖാന്‍  ഷാരൂഖിനൊപ്പം സെല്‍ഫി
ആരാധകന്‍റെ കൈ തട്ടിമാറ്റി ഷാരൂഖ്‌; ആശ്വസിപ്പിച്ച് ആര്യന്‍; വീഡിയോ വൈറല്‍
author img

By

Published : Aug 8, 2022, 1:20 PM IST

Shah Rukh Khan viral video: ബോളിവുഡിന്‍റെ കിംഗ്‌ ഖാന്‍ ഷാരൂഖ് ഖാന് ആരാധകര്‍ ഏറെയാണ്. ആരാധകരോട് സ്‌നേഹപൂര്‍വം പെരുമാറുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ് ഷാരൂഖ്. പലപ്പോഴും ആരാധകര്‍ക്കൊപ്പമുള്ള ഷാരൂഖിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ ആരാധകനോട് ക്ഷുഭിതനാകുന്ന ഷാരൂഖിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

Shah Rukh with sons at Mumbai Airport: മക്കളായ ആര്യന്‍ ഖാനും അബ്രാം ഖാനുമൊപ്പം ഷാരൂഖ് കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വിമാനത്താവളത്തില്‍ വച്ച്‌ താരത്തെയും താരപുത്രന്‍മാരെയും കണ്ട ഒരു ആരാധകരന്‍ ഓടിവന്ന് നടന്‍റെ കയ്യില്‍ കയറിപ്പിടിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ആരാധകന്‍റെ പെട്ടന്നുള്ള ഈ പ്രവര്‍ത്തി ഷാരൂഖിന് അത്ര പിടിച്ചില്ല.

Shah Rukh Khan angry on fan: ഷാരൂഖ് അല്‍പം ക്ഷോഭത്തോടെ ഇയാളുടെ കൈ തട്ടിമാറ്റി. ക്ഷുഭിതനായ ഷാരൂഖിനെ മൂത്ത മകന്‍ ആര്യന്‍ ഖാന്‍ ശാന്തനാക്കാന്‍ ശ്രമിച്ചു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പിതാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന ആര്യന്‍റെ പ്രവര്‍ത്തിയെ ആരാധകര്‍ വാനോളം പുകഴ്‌ത്തുന്നുണ്ട്. അതേസമയം ആരാധകന്‍റെ പ്രവര്‍ത്തിയില്‍ ഇളയ മകന്‍ അബ്രം ഖാന്‍ പേടിച്ചുവെന്നും ആരാധകര്‍ കമന്‍റ് ചെയ്യുന്നുണ്ട്.

Shah Rukh Khan latest movies: 'പത്താന്‍', 'ജവാന്‍', 'ഡുങ്കി' എന്നിവയാണ് ഷാരൂഖ്‌ ഖാന്‍റെതായി റിലീസിനൊരുങ്ങുന്നതും ഷൂട്ടിംഗ്‌ ആരംഭിച്ചതുമായ ചിത്രങ്ങള്‍. അതേസമയം രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ്‌ ബച്ചന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബ്രഹ്മാസ്‌ത്ര'യില്‍ ഷാരൂഖ് അതിഥി വേഷത്തിലെത്തുമെന്നും പ്രചരിക്കുന്നുണ്ട്‌. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം സെപ്‌റ്റംബര്‍ 19നാണ് തിയേറ്ററുകളിലെത്തുക.

Also Read: ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് ; ഷാരൂഖ് ഖാൻ ഇനി വനിത ക്രിക്കറ്റ് ടീമിന്‍റെയും ഉടമ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.