ETV Bharat / entertainment

'ഞാൻ ആണല്ല, ഒരു സ്‌ത്രീ ആണ്'; സായി പല്ലവിയുടെ ഒറ്റയാള്‍ പോരാട്ടം ഗംഭീരം, ട്രെയിലര്‍ പുറത്ത് - സായി പല്ലവി

Gargi trailer: ഒരു കേസില്‍ പെട്ട് ജയിലിലാകുന്ന അച്ഛനെ രക്ഷിക്കാനായി മകള്‍ നടത്തുന്ന പോരാട്ടത്തിന്‍റെ കഥയാണ്‌ ചിത്ര പശ്ചാത്തലം. വളരെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ്‌ സായി പല്ലവിയുടെ കഥാപാത്രത്തിന്‍റെ ജീവിതം കടന്നു പോകുന്നത്‌

Gargi trailer  Sai Pallavi starrer Gargi  ഞാൻ ആണല്ല ഒരു സ്‌ത്രീ ആണ്  സായ്‌ പല്ലവിയുടെ ഒറ്റയാന്‍ പോരാട്ടം  Gargi theatre release
'ഞാൻ ആണല്ല, ഒരു സ്‌ത്രീ ആണ്'; സായി പല്ലവിയുടെ ഒറ്റയാള്‍ പോരാട്ടം ഗംഭീരം, ട്രെയിലര്‍ പുറത്ത്
author img

By

Published : Jul 8, 2022, 1:22 PM IST

Gargi trailer: സായി പല്ലവിയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'ഗാര്‍ഗി'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നീതിക്കായി പോരാടുന്ന സായി പല്ലവിയുടെ കഥാപാത്രമാണ് ട്രെയിലറിലുടനീളം ദൃശ്യമാവുക.

ടൈറ്റില്‍ കഥാപാത്രമായി ഒരു സ്‌കൂള്‍ ടീച്ചറുടെ വേഷത്തിലാണ് ചിത്രത്തില്‍ സായി പല്ലവി പ്രത്യക്ഷപ്പെടുന്നത്‌. ഒരു കേസില്‍ പെട്ട് ജയിലിലാകുന്ന അച്ഛനെ രക്ഷിക്കാനായി ഒരു മകള്‍ നടത്തുന്ന പോരാട്ടത്തിന്‍റെ കഥയാണ്‌ ചിത്ര പശ്ചാത്തലം. വളരെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ്‌ സായി പല്ലവിയുടെ കഥാപാത്രത്തിന്‍റെ ജീവിതം കടന്നു പോകുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Gargi theatre release: ജൂലൈ 15ന് 'ഗാര്‍ഗി' തിയേറ്ററുകളിലെത്തും. ഒരു കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്‌. ഐശ്വര്യ ലക്ഷ്‌മിയും സിനിമല്‍ സുപ്രധാന വേഷത്തിലുണ്ട്. കാളി വെങ്കട്ട്, ശരവണന്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.

ഐശ്വര്യ ലക്ഷ്‌മി, രവിചന്ദ്രന്‍ രാമചന്ദ്രന്‍, തോമസ്‌ ജോര്‍ജ്‌, ഗൗതം രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ശ്രയാന്‍റി, പ്രേംകൃഷ്‌ണ അക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. ഷഫീഖ്‌ മുഹമ്മദ്‌ അലി എഡിറ്റിങും, ഗോവിന്ദ്‌ വസന്ത സംഗീതവും ചെയ്‌തിരിക്കുന്നു.

Also Read: സായ് പല്ലവിയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്‌ത്‌ ആരാധകന്‍; അമ്പരിപ്പിച്ചെന്ന് താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.