ETV Bharat / entertainment

സായി ധരം തേജിനൊപ്പം സംയുക്തയുടെ ഹൊറര്‍ ത്രില്ലര്‍ ; വിരുപക്ഷയുടെ ട്രെയിലര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത് - വിരുപക്ഷയുടെ ട്രെയിലര്‍ യൂട്യൂബ്

സംയുക്തയും സായി ധരം തേജും ഒന്നിക്കുന്ന തെലുഗു ഹൊറര്‍ ത്രല്ലര്‍ വിരുപക്ഷയുടെ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്.

mystical Thriller Virupaksha trailer  Sai Dharam Tej Samyuktha Menon  Virupaksha trailer  Virupaksha  Sai Dharam Tej  Samyuktha Menon  Sai Dharam Tej Samyuktha Menon starrer  Virupaksha trailer in trending top  Virupaksha trailer in trending  ദുരൂഹ മരണങ്ങളുടെ രഹസ്യം തേടി സായ് ധരം തേജ്  പേടിപ്പിച്ച് സംയുക്‌ത  വിരുപക്ഷ ട്രെയിലര്‍ ട്രെന്‍ഡിംഗില്‍ മുന്നില്‍  വിരുപക്ഷ ട്രെയിലര്‍  വിരുപക്ഷ  സായ് ധരം തേജ്  സംയുക്‌ത  Virupaksha trailer in top trending  Tej unravel the secret behind the village  Karthik Varma Dandu is known for the film  Trailer hints that Samyuktha has an important part  Karthik Varma Dandu  Virupaksha comes across as a complete package  സംയുക്തയുടെ ഹൊറര്‍ ത്രല്ലര്‍ ചിത്രം  വിരുപക്ഷയുടെ ട്രെയിലര്‍ യൂട്യൂബ്  വിരുപക്ഷ
വിരുപക്ഷയുടെ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍
author img

By

Published : Apr 12, 2023, 10:47 AM IST

Virupaksha trailer in top trending: മലയാളികളുടെ പ്രിയ താരം സംയുക്‌ത നായികയായെത്തുന്ന തെലുഗു ചിത്രമാണ് 'വിരുപക്ഷ'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'വിരുപക്ഷ'യുടെ ട്രെയിലര്‍ ഇപ്പോള്‍ യൂട്ര്യൂബ് ട്രെന്‍ഡിങ് ലിസ്‌റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് വിരുപക്ഷ ട്രെയിലര്‍.

Sai Dharam Tej unravel the secret behind the village: ഒരു ഡാര്‍ക്ക് ഫാന്‍റസി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ സായി ധരം തേജ് ആണ് നായകനായി എത്തുന്നത്. ഒരു ഗ്രാമത്തിൽ നടക്കുന്ന കൗതുകകരമായ സംഭവത്തെ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് വിരുപക്ഷയിലൂടെ ടോളിവുഡ്. ദുരൂഹമായ മരണങ്ങൾ നടക്കുന്ന ഗ്രാമത്തിന്‍റെ പിന്നിലെ രഹസ്യം തേടിയിറങ്ങുന്ന നായക കഥാപാത്രത്തെയാണ് സായി ധരം തേജ് അവതരിപ്പിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Virupaksha comes across as a complete package: പ്രണയം, മന്ത്രവാദം, രക്ഷച്ചൊരിച്ചില്‍, ആക്ഷന്‍ തുടങ്ങിയവയെല്ലാം അടങ്ങിയ ഒരു സമ്പൂർണ പാക്കേജായാണ് ചിത്രം ഒരുങ്ങുന്നത്. അല്ലു അര്‍ജുന്‍റെ 'പുപ്‌ഷ'യുടെ സംവിധായകന്‍ സുകുമാര്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Also Read: ലൈഫ് പെർഫെക്‌ട് ആകണമെന്നില്ല, പക്ഷേ ബിക്കിനി ആകും.... സംയുക്തയുടെ ബിക്കിനി ചിത്രങ്ങൾ വൈറൽ

People decide to seal off the village to fight the rising evil: പതിനഞ്ച് വർഷങ്ങള്‍ക്ക് ശേഷമാണ് നായകനും കുടുംബവും അമ്മയുടെ ജന്മ ഗ്രാമത്തിലേയ്‌ക്ക് എത്തുന്നത്. നായകന്‍ അവിടെ വച്ച് തന്‍റെ പ്രണയം കണ്ടെത്തുന്നു. ഗ്രാമത്തിന്‍റെ ശാന്തമായ സൗന്ദര്യവും സമാധാനവും ആസ്വദിക്കുന്നതിനിടെ കാര്യങ്ങൾ മാറി മറിയുകയാണ്. വർധിച്ചു വരുന്ന തിന്മയ്‌ക്കെതിരെ പോരാടാനായി ഗ്രാമം അടച്ചിടാൻ ആളുകൾ തീരുമാനിക്കുന്നു. അവരെയെല്ലാം നാശത്തിൽ നിന്ന് രക്ഷിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം നായകനാണ്.

Karthik Varma Dandu is known for the film Bham Bolenath: 'ഭാം ബോലേനാഥ്' എന്ന സിനിമയിലൂടെ പ്രശസ്‌തനായ കാര്‍ത്തിക് വര്‍മ ദണ്ഡുവാണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ നായികയായി എത്തുന്ന സംയുക്‌ത തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷിന്‍റെ വാത്തി എന്ന സിനിമയിലാണ് ഇതിന് മുമ്പ് വേഷമിട്ടത്.

Trailer hints that Samyuktha has an important part to play: ഷംദത്ത് സൈനുദ്ദീന്‍ ആണ് ഛായാഗ്രഹണം. നവീന്‍ നൂലി എഡിറ്റിങ് നിര്‍വഹിക്കും. ശ്രീ വെങ്കടേശ്വര സൈന്‍ചിത്ര, സുകുമാര്‍ റൈറ്റിങ് എന്നീ ബാനറുകളില്‍ ബിവിഎസ്എന്‍ പ്രസാദാണ് സിനിമയുടെ നിര്‍മാണം. കാന്താര ഫെയിം അജനീഷ് ലോക്‌നാഥ് ആണ് സംഗീത സംവിധായകൻ. പ്രധാനമായും തെലുഗുവില്‍ ഒരുങ്ങുന്ന ചിത്രം, മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിൽ ഏപ്രിൽ 21ന് റിലീസ് ചെയ്യും.

Also Read: ധനുഷിന്‍റെ വാത്തി റിലീസ് വൈകും, പുതിയ തീയതി പുറത്തുവിട്ട് അണിയറക്കാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.