ETV Bharat / entertainment

രണ്‍ബീറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ടിജെഎംഎം, ടൈറ്റില്‍ വീഡിയോ പുറത്ത് - തൂ ഝൂത്തി മേം മക്കാര്‍

Tu Jhoothi Main Makkaar release: രണ്‍ബീര്‍ കപൂര്‍ ശ്രദ്ധ കപൂര്‍ സിനിമയുടെ ടൈറ്റില്‍ പുറത്തിറങ്ങി. അടുത്ത വര്‍ഷം ഹോളി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക..

Tu Jhoothi Main Makkaar  Tu Jhoothi Main Makkaar release  TJMM title released  TJMM title announcement video  Shraddha Kappor shares TJMM title video  Ranbir Kapoor with Shraddha Kapoor  Ranbir Kapoor latest movies  Ranbir Kapoor  Shraddha Kapoor  Ranbir Kapoor Shraddha Kapoor starrer movie  രണ്‍ബീറും ശ്രദ്ധ കപൂറും  ടിജെഎംഎം ടൈറ്റില്‍ വീഡിയോ  ടിജെഎംഎം  ടിജെഎംഎം ടൈറ്റില്‍  തൂ ഝൂത്തി മേം മക്കാര്‍  തൂ ഝൂത്തി മേം മക്കാര്‍ റിലീസ്
ടിജെഎംഎം ടൈറ്റില്‍ വീഡിയോ പുറത്ത്
author img

By

Published : Dec 14, 2022, 4:06 PM IST

TJMM title released: പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ ശ്രദ്ധ കപൂര്‍ ചിത്രത്തിനായി. ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലൗ രഞ്ജന്‍ ഒരുക്കുന്ന സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടു. 'തൂ ജൂത്തി മേം മക്കര്‍'(ടിജെഎംഎം) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

TJMM title announcement video: '42 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള ടൈറ്റില്‍ പ്രഖ്യാപന വീഡിയോയിലൂടെയാണ് സിനിമയുടെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 'കാത്തിരിപ്പിന് വിരാമം! ടിജെഎംഎം ന്‍റെ പൂര്‍ണ രൂപം ഇതാ! ലൗ രഞ്ജന്‍ സംവിധാനം ചെയ്യുന്ന രണ്‍ബീര്‍ കപൂര്‍, ശ്രദ്ധ കപൂര്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്‍റ്‌ വീഡിയോ അവതരിപ്പിക്കുകയാണ്. 2023 മാര്‍ച്ച് 8ന് ഹോളി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക' -ഇപ്രകാരം കുറിച്ച് കൊണ്ടാണ് ടി സീരീസ് എന്ന യൂട്യൂബ് ചാനലിലൂടെ ടൈറ്റില്‍ റിലീസ് ചെയ്‌തത്.

  • " class="align-text-top noRightClick twitterSection" data="">

Shraddha Kappor shares TJMM title video: ശ്രദ്ധ കപൂറും ടൈറ്റില്‍ പ്രഖ്യാപന വീഡിയോ ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ഒടുവില്‍ ഇവിടെ.. ടൈറ്റില്‍.... കാണൂ..' -ഇപ്രകാരമാണ് ശ്രദ്ധ കപൂര്‍ കുറിച്ചിരിക്കുന്നത്. ടൈറ്റിലിന് പിന്നാലെ സിനിമയുടെ ടീസര്‍, ട്രെയിലര്‍, ഗാനം എന്നിവയും ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ranbir Kapoor with Shraddha Kapoor: രണ്‍ബീറും ശ്രദ്ധയും ഇതാദ്യമായാണ് ലൗ രഞ്ജന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുപോലെ രണ്‍ബീറും ശ്രദ്ധയും ഇതാദ്യമായാണ് ബിഗ് സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നതും. നേരത്തെ രണ്‍ബീറിന്‍റെയും ശ്രദ്ധയുടെയും സ്‌പെയിന്‍ ഷൂട്ടിംഗ് ഷെഡ്യൂളിനിടെ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Tu Jhoothi Main Makkaar release: നിര്‍മാതാവ് ബോണി കപൂറും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോണി കപൂറിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'തൂ ജൂത്തി മേം മക്കര്‍'. രണ്‍ബീറിന്‍റെ അച്ഛന്‍റെ വേഷത്തിലാണ് സിനിമയില്‍ ബോണി കപൂര്‍ പ്രത്യക്ഷപ്പെടുക. 2023 മാര്‍ച്ച് എട്ടിന് ഹോളി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Ranbir Kapoor latest movies: 'അനിമല്‍' ആണ് രണ്‍ബീറിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. സിനിമയില്‍ നീണ്ട താടിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതേസമയം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 'തൂ ജൂത്തി മേം മക്കര്‍' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ കപൂര്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരികെയെത്തുന്നത്. 'സ്‌ത്രീ 2' ആണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ പ്രോജക്‌ട്‌.

Also Read: 'അഭിനന്ദനങ്ങള്‍, പുതിയൊരു ബാഴ്‌സ ആരാധിക കൂടി ജനിച്ചിരിക്കുന്നു': ആലിയക്കും രണ്‍ബീറിനും ആശംസയുമായി ബാഴ്‌സലോണ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.