ETV Bharat / entertainment

വിവാഹമോചനം പ്രഖ്യാപിച്ചവര്‍ വീണ്ടും ഒരുമിച്ച്, സുസ്‌മിത സെന്നിന്‍റെ അനുജന്‍റെയും ഭാര്യയുടെയും ജീവിതത്തിൽ സംഭവിച്ചത് - Charu Asopa

ബിഗ് ബോസ് 16ൽ പങ്കെടുക്കുമോ, വിവാഹമോചന വാർത്തയോട് പ്രതികരിച്ച് രാജീവ് സെന്നും ചാരു അസോപയും.

Rajeev Sen  Bigg Boss  Bigg Boss 16  trouble in marriage  മുംബൈ  മഹാരാഷ്‌ട്ര  ചാരു അസോപ  രാജീവ് സെൻ  സുസ്‌മിത സെൻ  ബിഗ് ബോസ് 16  വിവാഹമോചനം  Charu Asopa  rajeev sen charu asopa divorce news
വിവാഹമോചനം പ്രഖ്യാപിച്ചവര്‍ വീണ്ടും ഒരുമിച്ച്, സുസ്‌മിത സെന്നിന്‍റെ അനുജന്‍റെയും ഭാര്യയുടെയും ജീവിതത്തിൽ സംഭവിച്ചത്
author img

By

Published : Sep 17, 2022, 9:58 PM IST

മുംബൈ(മഹാരാഷ്‌ട്ര): നടി സുസ്‌മിത സെന്നിന്‍റെ അനുജൻ രാജീവ് സെന്നും ഭാര്യ ചാരു അസോപയും വിവാഹമോചന വാർത്ത പ്രഖ്യാപിച്ചത് വാർത്തകളില്‍ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വമ്പൻ ട്വിസ്‌റ്റാണ് സംഭവിച്ചിരിക്കുന്നത്. പരസ്‌പരം വിവിധ ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്ന ഇരുവരും ഇപ്പോൾ ഇവർ വീണ്ടും ഒന്നിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം (16.09.2022) മുംബൈയിലെ ഒരു റെസ്‌റ്റോറന്‍റിൽ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ രാജീവും ചാരുവും എത്തിയിരുന്നു. അവിടെ വച്ച് ബിഗ് ബോസ് 16 ൽ പങ്കെടുക്കുന്നതിനെ കുറിച്ചും വിവാഹമോചനം പിൻവലിച്ച വാർത്തയെ കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് ഇരുവരും നൽകിയത്. അതേക്കുറിച്ച് അവർ എന്താണ് പറഞ്ഞതെന്ന് കേൾക്കൂ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.