ETV Bharat / entertainment

വരുണിന്‍റെ കാണാതെ പോയ അസ്ഥികൂടവുമായി പ്രണവ് മോഹന്‍ലാല്‍ - Pranav shares Bali images

Pranav Mohanlal shares a skull image: പ്രണവ്‌ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ ഒരു അസ്ഥികൂടത്തിന്‍റെ ചിത്രം പങ്കുവച്ചിരുന്നു. ചിത്രത്തെ ദൃശ്യത്തിലെ ഒരു കഥാപാത്രവുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Pranav Mohanlal posted image of a skull  വരുണിന്‍റെ കാണാതെ പോയ അസ്ഥികൂടവുമായി പ്രണവ്  Pranav Mohanlal shares a skull image  Social media comments on Pranav post  Pranav shares Bali images  Pranav Mohanlal Hridayam
വരുണിന്‍റെ കാണാതെ പോയ അസ്ഥികൂടവുമായി പ്രണവ് മോഹന്‍ലാല്‍
author img

By

Published : Apr 8, 2022, 2:32 PM IST

Pranav Mohanlal shares a skull image: മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രമാണ് 'ദൃശ്യം'. 'ദൃശ്യം' രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പ്രണവ്‌ മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്ന ചിത്രത്തെ 'ദൃശ്യ'ത്തിലെ ഒരു കഥാപാത്രവുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Social media comments on Pranav post: കഴിഞ്ഞ ദിവസം പ്രണവ്‌ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ ഒരു അസ്ഥികൂടത്തിന്‍റെ ചിത്രം പങ്കുവച്ചിരുന്നു. 'വരുണിന്‍റെ കാണാതെ പോയ അസ്ഥികൂടം', 'വരുണിന്‍റെ കൊലയാളി', 'ദേവദൂതന്‍ 2 ആണോ?', 'വരുണിന്‍റെ തല കിട്ടിയാ' തുടങ്ങി നിരവധി രസകരമായ കമന്‍റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചിരിക്കുന്നത്‌.

Pranav shares Bali images: അടുത്തിടെ ബാലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രണവ്‌ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിന് ശേഷമാണ് തലയോട്ടിയുമായി താരം പ്രത്യക്ഷപ്പെടുന്നത്‌. അടിക്കുറിപ്പില്ലാതെയാണ് പ്രണവ്‌ ചിത്രം പങ്കുവച്ചിരിക്കുന്നത്‌.

Pranav Mohanlal Hridayam: പ്രണവിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ഹൃദയം'. തിയേറ്ററുകളില്‍ വന്‍ വിജയമാണ് ചിത്രം നേടിയത്‌. ഒടിടിയിലും റിലീസായ 'ഹൃദയ'ത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്‌. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രണവിന്‍റെ നായികമാരായെത്തിയത്‌.

Also Read: റോക്കി ഭായ്‌ ഇന്ന്‌ കൊച്ചിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.