ETV Bharat / entertainment

Praavu Video Song Oru Kaattu Pathayil: 'ഒരു കാറ്റു പാതയില്‍...'; പ്രാവിലെ മനോഹര പ്രണയ ഗാനം പുറത്ത് - ബികെ ഹരിനാരായണന്‍റെ ഗാന രചനയില്‍

Praavu romantic song പ്രാവിലെ പ്രണയ ഗാനം പുറത്ത്. ബികെ ഹരിനാരായണന്‍റെ ഗാന രചനയില്‍ ബിജിബാലിന്‍റെ സംഗീതത്തില്‍ ഉള്ളതാണ് ഗാനം.

Praavu video song Oru Kaattu Pathayil released  Praavu video song  Oru Kaattu Pathayil released  Oru Kaattu Pathayil  Praavu song  Praavu  Praavu movie  Praavu romantic song released  Praavu romantic song  ഒരു കാറ്റു പാതയില്‍  പ്രാവിലെ മനോഹര പ്രണയ ഗാനം പുറത്ത്  പ്രാവിലെ മനോഹര പ്രണയ ഗാനം  പ്രാവിലെ പ്രണയ ഗാനം  പ്രാവിലെ ഗാനം  ബികെ ഹരിനാരായണന്‍റെ ഗാന രചനയില്‍  ബിജിബാലിന്‍റെ സംഗീതത്തില്‍
Praavu Video Song Oru Kaattu Pathayil
author img

By ETV Bharat Kerala Team

Published : Sep 14, 2023, 11:20 AM IST

നവാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം 'പ്രാവി'ലെ മനോഹര പ്രണയ ഗാനം പുറത്ത് (Praavu romantic song released). ചിത്രത്തിലെ 'ഒരു കാറ്റു പാതയിൽ' എന്ന ഗാനമാണ് റിലീസായത് (Praavu Video Song Oru Kaattu Pathayil). ബികെ ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കി രഞ്ജിത് ജയരാമന്‍ ആണ് ആലപിച്ചിരിക്കുന്നത്.

നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഗാനത്തില്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആദര്‍ശ് രാജയുടെയും യാമി സോനയുടെയും പ്രണയ നിമിഷങ്ങളാണ് കാണാനാവുക. നാളെയാണ് (സെപ്‌റ്റംബര്‍ 15) ചിത്രം തിയേറ്ററുകളില്‍ എത്തുക. പത്മരാജന്‍റെ ചെറുകഥയെ ആസ്‌പദമാക്കിയാണ് സംവിധായകന്‍ നവാസ്‌ അലി ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ രചനയും നവാസ് അലി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Also Read: Praavu Movie Trailer ഫാമിലി എന്‍റർടെയ്‌നർ 'പ്രാവ്'; ട്രെയിലർ പുറത്തുവിട്ട് ദുൽഖർ സൽമാൻ

അടുത്തിടെ 'പ്രാവി'ന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു (Praavu Movie Trailer). ആകസ്‌മികമായി ഉണ്ടാകുന്ന ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ ശ്രമിക്കുന്ന മനുഷ്യരെയാണ് ട്രെയിലറിൽ ദൃശ്യമാവുക. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും സൗഹൃദങ്ങളുടെ ആഴവുമാണ് 'പ്രാവി'ന്‍റെ പ്രമേയം. നർമത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

Praavu video song Oru Kaattu Pathayil released  Praavu video song  Oru Kaattu Pathayil released  Oru Kaattu Pathayil  Praavu song  Praavu  Praavu movie  Praavu romantic song released  Praavu romantic song  ഒരു കാറ്റു പാതയില്‍  പ്രാവിലെ മനോഹര പ്രണയ ഗാനം പുറത്ത്  പ്രാവിലെ മനോഹര പ്രണയ ഗാനം  പ്രാവിലെ പ്രണയ ഗാനം  പ്രാവിലെ ഗാനം  ബികെ ഹരിനാരായണന്‍റെ ഗാന രചനയില്‍  ബിജിബാലിന്‍റെ സംഗീതത്തില്‍
പ്രാവിലെ മനോഹര പ്രണയ ഗാനം പുറത്ത്

സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ മെഗാസ്‌റ്റര്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ടൈറ്റില്‍ പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്. ഓസ്ട്രേലിയയില്‍ വിനോദ യാത്രയില്‍ ആയിരുന്ന മമ്മൂട്ടി ഹൊബാര്‍ട്ട് നഗരത്തിലെ ഗ്രാന്‍ഡ് ചാന്‍സലര്‍ ഹോട്ടലില്‍ വച്ചാണ് 'പ്രാവി'ന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ പ്രകാശനം ചെയ്‌തത്.

Also Read: സിനിമയായി വീണ്ടുമൊരു പത്മരാജന്‍ ചെറുകഥ ; 'പ്രാവ്' സെപ്‌റ്റംബര്‍ 15ന് തിയേറ്ററുകളില്‍

ആദര്‍ശ് രാജ, യാമി സോന എന്നിവരെ കൂടാതെ അമിത് ചക്കാലക്കലും പ്രധാന വേഷത്തില്‍ എത്തുന്നു. സാബുമോൻ, മനോജ് കെ യു, തകഴി രാജശേഖരൻ, ജംഷീന ജമാൽ, അജയൻ തകഴി, ഡിനി ഡാനിയൽ, നിഷ സാരംഗ്, ടീന സുനിൽ, അലീന, ഗായത്രി നമ്പ്യാർ എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

ബികെ ഹരിനാരായണന്‍റെ ഗാന രചനയില്‍ ബിജിബാലിന്‍റെ സംഗീതത്തില്‍ ഉള്ളതാണ് ഗാനം

സിഇറ്റി സിനിമാസിന്‍റെ ബാനറിൽ തകഴി രാജശേഖരൻ ആണ് സിനിമയുടെ നിര്‍മാണം. ഫേറെർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ആന്‍റണി ജോ ഛായാഗ്രഹണവും, ജോവിൻ ജോൺ എഡിറ്റിങ്ങും നിര്‍വഹിക്കും.

ഒരു കാറ്റു പാതയിൽ എന്ന ഗാനമാണ് റിലീസായത്

സംഗീതം - ബിജി ബാൽ, ഗാനരചന - ബികെ ഹരിനാരായണൻ, മേക്കപ്പ് - ജയൻ പൂങ്കുളം, വസ്‌ത്രാലങ്കാരം - അരുൺ മനോഹർ, സൗണ്ട് ഡിസൈനർ - കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉണ്ണി കെആർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ ഡിസൈനർ - അനീഷ് ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, സ്‌റ്റിൽസ് - ഫസ ഉൾ ഹഖ്, ഡിസൈൻസ് - പനാഷേ, പിആർഒ - പ്രതീഷ് ശേഖർ.

Also Read: Anthikallu Pole Praavu Lyrical Video : ബിജിബാലിന്‍റെ സംഗീതത്തിൽ 'അന്തിക്കള്ള് പോലെ' ; ശ്രദ്ധനേടി 'പ്രാവി'ലെ ഗാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.