ETV Bharat / entertainment

പ്രഗ്‌നന്‍സി ടെസ്‌റ്റ്‌ പോസ്‌റ്റുമായി പാര്‍വതി; ചിത്രം വൈറല്‍ - Parvathy in film promotions

Parvathy Thiruvothu Pregnancy kit post: പാര്‍വതി തിരുവോത്തിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പ്രഗ്‌നന്‍സി കിറ്റ് പോസ്‌റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്.

Parvathy Thiruvothu shares Pregnancy kit photo  Parvathy Thiruvothu  പ്രഗ്‌നന്‍സി ടെസ്‌റ്റ്‌ പോസ്‌റ്റുമായി പാര്‍വതി  പാര്‍വതി  Parvathy Thiruvothu Pregnancy kit post  പാര്‍വതി തിരുവോത്ത്  Actors pregnancy post  Parvathy in film promotions  Parvathy Anjali Menon movie
പ്രഗ്‌നന്‍സി ടെസ്‌റ്റ്‌ പോസ്‌റ്റുമായി പാര്‍വതി; ചിത്രം വൈറല്‍
author img

By

Published : Oct 28, 2022, 4:31 PM IST

Updated : Oct 29, 2022, 12:58 PM IST

Parvathy Thiruvothu shares Pregnancy kit photo: ആരാധകര്‍ക്ക് സര്‍പ്രൈസുമായി പാര്‍വതി തിരുവോത്ത്. പ്രഗ്‌നന്‍സി ടെസ്‌റ്റ് പോസ്‌റ്റുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് പാര്‍വതി. ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം എന്നിവിടങ്ങളില്‍ താരം പ്രഗ്‌നന്‍സി ടെസ്‌റ്റ് ചിത്രം പങ്കുവച്ചിരിക്കുകയാണ്. വണ്ടര്‍ ബിഗിന്‍സ്‌ എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതി ചിത്രം പങ്കുവച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Parvathy Thiruvothu Pregnancy kit post: പിന്നാലെ സത്യാവസ്ഥ അറിയാതെ ആരാധകരടക്കമുളള നിരവധി പേരാണ് നടിക്ക് ആശംസകള്‍ അറിയിച്ചത്. റിമ കല്ലിങ്കല്‍, അപൂര്‍വ എന്നിവരും പാര്‍വതിക്ക് ആശംസകള്‍ നേര്‍ന്നു. പാര്‍വതിയുടെ പ്രഗ്‌നന്‍സി ടെസ്‌റ്റ്‌ പോസ്‌റ്റ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രഗ്‌നന്‍സി ടെസ്‌റ്റ് കിറ്റിനൊപ്പം ഒരു നിപ്പിളും ചിത്രത്തില്‍ കാണാം.

Actors pregnancy post: പാര്‍വതിയെ കൂടാതെ നടി നിത്യ മേനനും ഗായിക സയനോരയും ഇതേ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പാര്‍വതിയെ പോലെ നിത്യ മേനനും, സയനോരയും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. താരങ്ങളുടെ പ്രഗ്‌നന്‍സി ടെസ്‌റ്റ് പോസ്‌റ്റിന് താഴെ നിരവധി രസകരമായ കമന്‍റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Parvathy in Anjali Menon film promotion: അതേസമയം പാര്‍വതി തിരുവോത്തിന്‍റെ പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമാണ്‌ ഈ പ്രഗ്‌നന്‍സി ടെസ്‌റ്റ് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായാണ് പ്രഗ്‌നന്‍സി ടെസ്‌റ്റ് പോസ്‌റ്റ്‌ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത് എന്നാണ്‌ സൂചന.

Anjali Menon movie: പാര്‍വതി തിരുവോത്ത്, നിത്യ മേനന്‍, നദിയ മൊയ്‌ദു, പത്മപ്രിയ, അര്‍ച്ചന പദ്‌മിനി എന്നിവര്‍ സിനിമയില്‍ ഗര്‍ഭിണികളായെത്തും എന്നും സൂചനയുണ്ട്. ഗായിക സയനോരയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 'വണ്ടര്‍ വുമണ്‍' എന്നാണ് സിനിമയുടെ പേരെന്നും സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Also Read: സൈബര്‍ ബുള്ളികള്‍ക്ക് മറുപടിയുമായി പാര്‍വതി തിരുവോത്ത്

Last Updated : Oct 29, 2022, 12:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.