ETV Bharat / entertainment

പേടിപ്പിക്കാനൊരുങ്ങി നൈറ്റ് ഷിഫ്‌റ്റ് സ്റ്റുഡിയോസ് ; മമ്മൂട്ടിയുടെ 'ഭ്രമയുഗം' ആദ്യ ചിത്രം - mammoottys bramayugam starts filming

രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഭ്രമയുഗ'ത്തിന് സംഭാഷണം ഒരുക്കുന്നത് പ്രശസ്‌ത സാഹിത്യകാരൻ ടി ഡി രാമകൃഷ്‌ണൻ

mammootty bramayugam td ramakrishnan ynot studios  night shift studios first movie  Bramayugam with Mammootty  Mammoottys Bramayugam debut film  night shift studios  ചക്രവർത്തി രാമചന്ദ്ര  നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്  ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രങ്ങൾ  ഹൊറർ ത്രില്ലർ ചിത്രങ്ങൾ  രാഹുൽ സദാശിവൻ  ഭ്രമയുഗം  മമ്മൂട്ടിയുടെ ഭ്രമയുഗം  നൈറ്റ് ഷിഫ്‌റ്റ് സ്റ്റുഡിയോസ്  പേടിപ്പിക്കാനൊരുങ്ങി നൈറ്റ് ഷിഫ്‌റ്റ് സ്റ്റുഡിയോസ്  mammootty  mammoottys bramayugam starts filming  mammoottys bramayugam starts filming today
Bramayugam
author img

By

Published : Aug 17, 2023, 3:45 PM IST

ഹൊറർ - ത്രില്ലർ ജോണറിലുള്ള ചിത്രങ്ങൾ കാണാൻ ഇഷ്‌ടപ്പെടുന്നവരാണോ നിങ്ങൾ? എന്നാല്‍ അത്തരം സിനിമകളുടെ നിർമാണം മാത്രം ലക്ഷ്യമിട്ട് ഒരു നിർമാണ കമ്പനി എത്തുകയാണ്. ചക്രവർത്തി രാമചന്ദ്രയുടെ ഉടമസ്ഥതയിലുള്ള നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആണ് ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രങ്ങൾക്ക് മാത്രമായി ഒരു പുത്തൻ ചുവടുവയ്‌പ്പ് നടത്തുന്നത്. ഏറെ വ്യത്യസ്‌തമായ നിർമാണ സംരംഭവുമായി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് മുന്നോട്ട് വന്നതില്‍ പ്രേക്ഷകരും ആകാംക്ഷയിലാണ്.

മമ്മൂട്ടി നായകനാകുന്ന ചിത്രം 'ഭ്രമയുഗം' ആണ് പ്രൊഡക്ഷൻ ഹൗസിന്‍റെ ആദ്യ നിർമാണ സംരംഭം. രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ് ചിത്രീകരണം പുരോഗമിക്കുക.

mammootty bramayugam td ramakrishnan ynot studios  night shift studios first movie  Bramayugam with Mammootty  Mammoottys Bramayugam debut film  night shift studios  ചക്രവർത്തി രാമചന്ദ്ര  നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്  ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രങ്ങൾ  ഹൊറർ ത്രില്ലർ ചിത്രങ്ങൾ  രാഹുൽ സദാശിവൻ  ഭ്രമയുഗം  മമ്മൂട്ടിയുടെ ഭ്രമയുഗം  നൈറ്റ് ഷിഫ്‌റ്റ് സ്റ്റുഡിയോസ്  പേടിപ്പിക്കാനൊരുങ്ങി നൈറ്റ് ഷിഫ്‌റ്റ് സ്റ്റുഡിയോസ്  mammootty  mammoottys bramayugam starts filming  mammoottys bramayugam starts filming today
മമ്മൂട്ടിയുടെ 'ഭ്രമയുഗം'

'ഭൂതകാലം', 'റെഡ് റെയിൻ 'എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭ്രമയുഗം'. തന്‍റെ മുൻ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പുത്തൻ സിനിമാനുഭവം സമ്മാനിച്ച രാഹുൽ മലയാളത്തിന്‍റെ മെഗാ സ്റ്റാറുമായി കൈകോർക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നൈറ്റ് ഷിഫ്റ്റ്‌ സ്റ്റുഡിയോസും YNOT സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിക്കുന്ന ഭ്രമയുഗം മലയാളത്തിനൊപ്പം തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും ഒരേ സമയം അടുത്ത വർഷം ആദ്യം ലോകവ്യാപകമായി റിലീസ് ചെയ്യും. സാഹിത്യകാരൻ ടി ഡി രാമകൃഷ്‌ണൻ ആണ് ചിത്രത്തിനുവേണ്ടി സംഭാഷണങ്ങൾ ഒരുക്കുന്നത് എന്നതും 'ഭ്രമയുഗ'ത്തിന്‍റെ സവിശേഷതയാണ്.

സംവിധായകൻ രാഹുൽ സദാശിവൻ

'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി', 'ഫ്രാൻസിസ് ഇട്ടിക്കോര' തുടങ്ങിയ മികച്ച നോവലുകൾ മലയാള സാഹിത്യത്തിന് സംഭാവന ചെയ്‌ത എഴുത്തുകാരനാണ് ടി ഡി രാമകൃഷ്‌ണൻ. തന്‍റെ സൃഷ്‌ടികളിലൂടെ വായനക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ടി ഡി രാമകൃഷ്‌ണൻ പിന്നണിയില്‍ നിലയുറപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.

ഷെഹനാദ് ജലാൽ ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത്. സിനിമയ്‌ക്കായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യർ ആണ്.

'ഭ്രമയുഗം'

മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുക എന്നത് സ്വപ്‌ന തുല്യമായാണ് കരുതുന്നതെന്ന് സംവിധായകൻ രാഹുൽ സദാശിവൻ പറഞ്ഞു. കേരളത്തിന്‍റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ് 'ഭ്രമയുഗ'ത്തിന് പറയുവാനുള്ളത്. തിരക്കഥയെ ആഴത്തിലുള്ള ചലച്ചിത്ര അനുഭവമാക്കി മാറ്റുവാൻ
ഇത്തരത്തിൽ ഒരു നിർമാതാവിനെ ലഭിച്ചതിൽ ഏറെ സന്തുഷ്‌ടനാണെന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും പ്രത്യേകിച്ച് മമ്മൂക്കയുടെ ആരാധകർക്കും ചിത്രം ഒരു വിരുന്ന് തന്നെ ആയിരിക്കുമെന്നും സംവിധായകൻ പറയുന്നു.

READ MORE: ദളപതി വീണ്ടും തിയേറ്ററുകളില്‍; മോഹന്‍ലാല്‍ രജനി തരംഗത്തിന് പിന്നാലെ മമ്മൂട്ടി രജനി കോമ്പോ ഒരിക്കല്‍ കൂടി

തങ്ങളുടെ ആദ്യ നിർമാണ സംരംഭത്തിൽ ഇതിഹാസ താരം മമ്മൂട്ടിയെ ഉൾപ്പെടുത്താൻ ആയത് അഭിമാനമായി കാണുന്നുവെന്ന് നിർമാതാക്കളായ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത ചലച്ചിത്ര അനുഭവമായിരിക്കും 'ഭ്രമയുഗം' സമ്മാനിക്കാൻ പോകുന്നതെന്നും പ്രഗത്ഭരായ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭ്രമയുഗം എന്ന ഒരു സമാന്തര ലോകത്തെ പ്രേക്ഷകർക്കായി സൃഷ്‌ടിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.