ETV Bharat / entertainment

'ഉയിരും ഉലകവും'; നയൻതാര-വിഘ്‌നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ! - vignesh sivan twitter instagram post

മക്കളുടെ കുഞ്ഞിക്കാലുകൾ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രം വിഘ്‌നേഷ് ആരാധകർക്കായി പങ്കുവച്ചു.

Nayantara and Vignesh sivan become parents  parents of twin baby boys  Nayantara and Vignesh parents of twin babies  ഉയിരും ഉലകവും  നയൻതാര വിഘ്‌നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ  തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര  സംവിധായകൻ വിഘ്‌നേഷ് ശിവൻ  നയൻതാരയ്‌ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികൾ  ഇരട്ട ആൺകുട്ടികൾ  നയൻതാരയും വിഘ്‌നേഷും  ചിത്രം വിഘ്‌നേഷ് ആരാധകർക്കായി പങ്കുവച്ചു  Nayantara sarrogacy  നയൻതാര വാടക ഗർഭധാരണം  Nayantara and Vignesh sivan marriage  നയൻതാര വിഘ്‌നേഷ് വിവാഹം  nayantara vignesh marriage date june 9  നയൻതാര വിഘ്‌നേഷ് വിവാഹം ജൂൺ 9  വിഘ്‌നേഷ് ശിവൻ ട്വിറ്റർ പോസ്റ്റ്  വിഘ്‌നേഷ് ശിവൻ ഇൻസ്റ്റാഗ്രാം പോസ്റ്റ്  vignesh sivan twitter instagram post  vignesh sivan twin baby post
'ഉയിരും ഉലകവും'; നയൻതാര-വിഘ്‌നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ!
author img

By

Published : Oct 9, 2022, 8:13 PM IST

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്‌ക്കും സംവിധായകൻ വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിച്ചു. സ്വപ്‌നതുല്യവും താരനിബിഡവുമായ വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾക്ക് ശേഷമാണ് തങ്ങൾ ഇരട്ട ആൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളായെന്നുള്ള വാർത്ത വിഘ്‌നേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മക്കളുടെ കുഞ്ഞിക്കാലുകൾ ചുംബിച്ചുകൊണ്ടുള്ള ചിത്രവും വിക്കി ആരാധകർക്കായി പങ്കുവച്ചു. ഉയിരും ഉലകവും എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രം പുറത്തുവിട്ടത്.

  • Nayan & Me have become Amma & Appa❤️
    We are blessed with
    twin baby Boys❤️❤️
    All Our prayers,our ancestors’ blessings combined wit all the good manifestations made, have come 2gethr in the form Of 2 blessed babies for us❤️😇
    Need all ur blessings for our
    Uyir😇❤️& Ulagam😇❤️ pic.twitter.com/G3NWvVTwo9

    — Vignesh Shivan (@VigneshShivN) October 9, 2022 " class="align-text-top noRightClick twitterSection" data=" ">

'ഞാനും നയനും അച്ഛനും അമ്മയുമായി. ഞങ്ങൾക്ക് ഇരട്ട ആൺകുട്ടികൾ ജനിച്ചിരിക്കുകയാണ്. എല്ലാവരുടെയും പ്രാർഥനയും, പൂർവികരുടെ അനുഗ്രഹങ്ങളും ഒത്തുചേർന്ന് രണ്ട് കുഞ്ഞുങ്ങളുടെ രൂപത്തിൽ ജനിച്ചിരിക്കുന്നു. ഞങ്ങളുടെ 'ഉയിരിനും ഉലകിനും' നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം. ജീവിതം കൂടുതൽ ശോഭിതവും മനോഹരവുമായി. ദൈവം ഇരട്ടി മഹാനാണ്', വിഘ്‌നേഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

നീണ്ട കാലത്തെ പ്രണയത്തിന് ശേഷം ജൂൺ ഒമ്പതിന് ചെന്നൈ മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വച്ചാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായത്. നേരത്തേ നയൻതാര വാടക ഗർഭധാരണത്തിന് ശ്രമിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.