ETV Bharat / entertainment

കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ്‌ കളിച്ച് മേഘ്‌നയുടെ ഒന്നരവയസുള്ള മകന്‍ ; വീഡിയോ പങ്കുവച്ച്‌ നടി - Meghna Raj about his son

Meghna Raj son viral post: താനും ചീരുവും വളര്‍ന്നത്‌ പോലെ റയാനും വളരട്ടെയെന്ന് മേഘ്‌ന രാജ്‌

Meghna Raj shares her son video  കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ്‌ കളിച്ച് മേഘ്‌നയുടെ മകന്‍  Meghna Raj son viral post  Meghna Raj shares son posts  Meghna Raj son viral post  Meghna Raj about his son  Meghna Raj upcoming movies
കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ്‌ കളിച്ച് മേഘ്‌നയുടെ മകന്‍
author img

By

Published : May 23, 2022, 5:13 PM IST

Meghna Raj shares son posts : വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം മേഘ്‌ന രാജ്‌. സോഷ്യല്‍ മീഡിയയിലും നടി സജീവമാണ്. ചീരുവിന്‍റെ ഓര്‍മകളുമായി ഇടയ്‌ക്കിടയ്‌ക്ക് മേഘ്‌ന സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. മകന്‍ റയാന്‍റെ വിശേഷങ്ങളും താരം പങ്കുവയ്‌ക്കാറുണ്ട്‌.

Meghna Raj son viral post: മേഘ്‌ന പങ്കുവച്ച റയാന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. താനും ചീരുവും വളര്‍ന്നത്‌ പോലെ റയാനും വളരട്ടെ എന്നാണ് മേഘ്‌ന പറയുന്നത്‌. വലിയ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ്‌ കളിക്കുന്ന റയാനെയാണ് വീഡിയോയില്‍ കാണാനാവുക. വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നാണ് മേഘ്‌ന വീഡിയോ പകര്‍ത്തിയിരിക്കുന്നത്‌.

Also Read: അച്ഛന്‍റെ അവസാന ചിത്രത്തിലെ ട്രെയിലർ റിലീസ് ചെയ്‌ത് ജൂനിയർ ചിരു

Meghna Raj about his son: 'ഞാനും ചീരുവും വളര്‍ന്നത്‌ പോലെ.. ഞങ്ങളുടെ സമീപ പ്രദേശത്തെ കുട്ടികളുമായി കളിക്കാന്‍ ഞങ്ങള്‍ റയാനെ പ്രോത്സാഹിപ്പിക്കുന്നു.. അവന് കാര്‍ട്ടൂണുകളും എല്ലാം ഉണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു.. പക്ഷേ അവന്‍ പഴയ രീതിയില്‍ തന്നെ വളരട്ടെ.. നമ്മുടെ അയല്‍ക്കാരോടും അവന്‍റെ കുട്ടിക്കൂട്ടത്തോടുമൊപ്പം പുറത്ത് കളിക്കുന്നു'.

Meghna Raj upcoming movies: 'ശബ്‌ദ' എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്‌ക്ക് ശേഷം മേഘ്‌ന വീണ്ടും അഭിനയരംഗത്തെത്തുന്നത്‌. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ മരിച്ച ശേഷം ഇതാദ്യമായാണ് മേഘ്‌ന സിനിമയില്‍ അഭിനയിക്കുന്നത്‌. കന്തരാജ്‌ കണല്ലിയാണ് സംവിധാനം. മേഘ്‌ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ്‌ ലഭിച്ച 'ഇരുവുഡെല്ലവ ബിട്ടു' എന്ന സിനിമയുടെ സംവിധായകനാണ് കന്തരാജ്‌ കണല്ലി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.