Rorschach second look poster : മമ്മൂട്ടി ചിത്രം 'റോഷാക്കി'ന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുള്ളതാണ് പോസ്റ്റര്‍. മമ്മൂട്ടിയാണ് സെക്കന്‍ഡ് ലുക്ക് ആരാധകര്‍ക്കായി പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="">
തറയ്ക്കുന്ന നോട്ടമുള്ള കണ്ണുകള്‍ പോസ്റ്ററില്‍ കാണാം. കിടക്കുന്ന നിലയില്‍ മമ്മൂട്ടിയുമുണ്ട്.