KRK criticises Drishyam 2: മോഹല്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2' മോശം സിനിമയെന്ന് നടനും നിരൂപകനുമായ കെആര്‍കെ. സിനിമ സഹിക്കാനാകില്ലെന്നും സോണി ടിവിയിലെ സിഐഡി സീരിയല്‍ 'ദൃശ്യ'ത്തേക്കാള്‍ എത്രയോ ഭേദമാണെന്നും കെആര്‍കെ പറഞ്ഞു. 'ദൃശ്യം 2' ഹിന്ദി പതിപ്പ് നാളെ (നവംബര്‍ 18) തിയേറ്ററുകളിലെത്താനിരിക്കെയാണ് കെആര്‍കെയുടെ വിമര്‍ശനം.
-
This Malayalam #Drishyam2 is such a horrible film. It’s full time pain in the ass. Sony’s #CID serial is 100 times better than this. I give only 1* to this crap.
— KRK (@kamaalrkhan) November 16, 2022 " class="align-text-top noRightClick twitterSection" data="
Now let me see #Drishyam2 (Hindi) tomorrow.
">This Malayalam #Drishyam2 is such a horrible film. It’s full time pain in the ass. Sony’s #CID serial is 100 times better than this. I give only 1* to this crap.
— KRK (@kamaalrkhan) November 16, 2022
Now let me see #Drishyam2 (Hindi) tomorrow.This Malayalam #Drishyam2 is such a horrible film. It’s full time pain in the ass. Sony’s #CID serial is 100 times better than this. I give only 1* to this crap.
— KRK (@kamaalrkhan) November 16, 2022
Now let me see #Drishyam2 (Hindi) tomorrow.
സിനിമ റിവ്യൂ ചെയ്യുന്നതിനായി 'ദൃശ്യം 2' മലയാളം ആമസോണ്‍ പ്രൈമില്‍ കണ്ട ശേഷം ട്വീറ്റിലൂടെ പ്രതികരിക്കുകയായിരുന്നു കെആര്‍കെ. 'ഈ മലയാളം ദൃശ്യം വളരെ ദാരുണമായ സിനിമയാണ്. മടുപ്പിക്കുന്ന സിനിമ. സോണിയിലെ സിഐഡി സീരിയല്‍ അതിനേക്കാള്‍ മെച്ചപ്പെട്ടതാണ്. ഞാന്‍ ഇതിന് ഒരേയൊരു സ്‌റ്റാര്‍ റേറ്റിങ് മാത്രമേ നല്‍കൂ. നായകന്‍റെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത് കൊണ്ട് അവസാന 30 മിനിട്ട് ആളുകള്‍ക്ക് ഇഷ്‌ടമായേക്കാം. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അങ്ങനെ ചെയ്യില്ല. അതുകൊണ്ട് പൊതുസമൂഹത്തിന് പൊലീസിലുള്ള വിശ്വാസം നഷ്‌ടപ്പെടുന്ന തരത്തിലുള്ള രംഗങ്ങള്‍ ഒഴിവാക്കണം.
-
May be people like last 30 minutes because police does torture hero and his family. I believe that every police officer doesn’t do the same. So film makers should not show such things to destroy confidence of public in the police system.
— KRK (@kamaalrkhan) November 16, 2022 " class="align-text-top noRightClick twitterSection" data="
">May be people like last 30 minutes because police does torture hero and his family. I believe that every police officer doesn’t do the same. So film makers should not show such things to destroy confidence of public in the police system.
— KRK (@kamaalrkhan) November 16, 2022May be people like last 30 minutes because police does torture hero and his family. I believe that every police officer doesn’t do the same. So film makers should not show such things to destroy confidence of public in the police system.
— KRK (@kamaalrkhan) November 16, 2022
ദൃശ്യം 2 ഹിന്ദിയും മലയാളത്തിന്‍റെ ഫ്രെയിം ടു ഫ്രെയിം കോപ്പിയാകും. എത്ര ഇഴഞ്ഞാണ് ഈ സിനിമ പോകുന്നത്. വളരെ മോശം. പുതിയ ഇന്‍സ്‌പെക്‌ടര്‍ എത്തുന്നതുവരെയുള്ള രംഗങ്ങള്‍ സഹിക്കാന്‍ കഴിയില്ല. പതുക്കെ തുടങ്ങി അര മണിക്കൂറിനുള്ളില്‍ എന്തൊക്കെയോ സംഭവിക്കുന്നു. ആദ്യ ഒന്നര മണിക്കൂറില്‍ ഈ ചിത്രത്തില്‍ ഒന്നും തന്നെയില്ല'
-
Hindi #Drishyam2 is frame to frame copy of Malayalam film.
— KRK (@kamaalrkhan) November 16, 2022 " class="align-text-top noRightClick twitterSection" data="
This Malayalam film is really slow and very bad even unbearable for first one hour till the entry of new inspector. Something slowly starts happening in Next 30 minutes. Means nothing good in first 1.5 hour film.
">Hindi #Drishyam2 is frame to frame copy of Malayalam film.
— KRK (@kamaalrkhan) November 16, 2022
This Malayalam film is really slow and very bad even unbearable for first one hour till the entry of new inspector. Something slowly starts happening in Next 30 minutes. Means nothing good in first 1.5 hour film.Hindi #Drishyam2 is frame to frame copy of Malayalam film.
— KRK (@kamaalrkhan) November 16, 2022
This Malayalam film is really slow and very bad even unbearable for first one hour till the entry of new inspector. Something slowly starts happening in Next 30 minutes. Means nothing good in first 1.5 hour film.
2021 ഫെബ്രുവരിയിലായിരുന്നു 'ദൃശ്യം 2' ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തിയത്. വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ആദ്യ ഭാഗത്തിന്‍റെ വന്‍ വിജയത്തെ തുടര്‍ന്നാണ് സംവിധായകന്‍ രണ്ടാം ഭാഗം ഒരുക്കിയത്.