ETV Bharat / entertainment

കിയാര അദ്വാനി - സിദ്ധാര്‍ഥ് മല്‍ഹോത്ര വിവാഹ ക്ഷണക്കത്ത് വൈറല്‍ - Kiara Advani marriage

SidKiara wedding card: സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും ലളിതവും സുന്ദരവുമായ വിവാഹ ക്ഷണക്കത്ത് വൈറലാവുന്നു. ഇലയുടെ പാറ്റേണ്‍ ഉപയോഗിച്ചാണ് കാര്‍ഡ് സിസൈന്‍ ചെയ്‌തിരുന്നത്

Kiara Advani and Sidharth Malhotra wedding card  Kiara Advani and Sidharth Malhotra  Kiara Advani  Sidharth Malhotra  കിയാര അദ്വാനി സിദ്ധാര്‍ഥ് മല്‍ഹോത്ര  കിയാര അദ്വാനി  സിദ്ധാര്‍ഥ് മല്‍ഹോത്ര  സിദ്ധാര്‍ഥ് കിയാര വിവാഹ ക്ഷണക്കത്ത് വൈറല്‍  SidKiara minimalistic wedding card goes viral  SidKiara wedding card design  Celebrities attend SidKiara wedding  Sidharth and Kiara shares first wedding pictures  Sidharth Kiara latest movies  SidKiara wedding card  കിയാര സിദ്ധാര്‍ഥ് വിവാഹ ക്ഷണക്കത്ത്  Kiara Advani marriage  Kiara Advani husband name
കിയാര അദ്വാനി സിദ്ധാര്‍ഥ് മല്‍ഹോത്ര വിവാഹ ക്ഷണക്കത്ത് വൈറല്‍
author img

By

Published : Feb 8, 2023, 6:21 PM IST

Kiara Advani and Sidharth Malhotra wedding card: ബോളിവുഡ്‌ താര ജോഡികളായ കിയാര അദ്വാനിയുടെയും സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും വിവാഹമാണിപ്പോള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. വിവാഹം കഴിഞ്ഞിട്ടും രസകരമായ വിവരങ്ങള്‍ പുറത്തുവരികയാണ്.

SidKiara minimalistic wedding card goes viral: വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതില്‍ സിദ്ധാര്‍ഥിന്‍റെയും കിയാരയുടെയും ആദ്യാക്ഷരങ്ങള്‍ ലോഗോ ആയി ഉപയോഗിച്ചിരിക്കുന്നത് കാണാം. 2023 ഫെബ്രുവരി 5 മുതല്‍ 7വരെയാണ് വിവാഹ ചടങ്ങുകള്‍ എന്നും, ജയ്‌സാല്‍മീറിലെ സൂര്യഗഡ് ആണ് വേദിയെന്നും കുറിച്ചിട്ടുണ്ട്.

SidKiara wedding card design: ഇലയുടെ പാറ്റേണ്‍ ഉപയോഗിച്ചാണ് സിസൈന്‍ ചെയ്‌തിരിക്കുന്നത്. കറുപ്പും ഗോള്‍ഡന്‍ ഷെയ്‌ഡും ചേര്‍ന്ന ലളിതമായ ക്ഷണക്കത്താണ് തയ്യാറാക്കിയത്. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിനമാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. മുംബൈയിലും ഡല്‍ഹിയിലുമായി സത്കാരങ്ങളും താര ദമ്പതികള്‍ ഒരുക്കുന്നുണ്ട്.

Kiara Advani and Sidharth Malhotra wedding card  Kiara Advani and Sidharth Malhotra  Kiara Advani  Sidharth Malhotra  കിയാര അദ്വാനി സിദ്ധാര്‍ഥ് മല്‍ഹോത്ര  കിയാര അദ്വാനി  സിദ്ധാര്‍ഥ് മല്‍ഹോത്ര  സിദ്ധാര്‍ഥ് കിയാര വിവാഹ ക്ഷണക്കത്ത് വൈറല്‍  SidKiara minimalistic wedding card goes viral  SidKiara wedding card design  Celebrities attend SidKiara wedding  Sidharth and Kiara shares first wedding pictures  Sidharth Kiara latest movies  SidKiara wedding card  കിയാര സിദ്ധാര്‍ഥ് വിവാഹ ക്ഷണക്കത്ത്  Kiara Advani marriage  Kiara Advani husband name
കിയാര സിദ്ധാര്‍ഥ് വിവാഹ ക്ഷണക്കത്ത്

Celebrities attend SidKiara wedding: കരൺ ജോഹർ, ഷാഹിദ് കപൂർ, മീര രജ്‌പുത് തുടങ്ങി നിരവധി ബോളിവുഡ് പ്രമുഖര്‍ സിദ്ധാര്‍ഥ് - കിയാര വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. 'അബ് ഹുമാരി പെർമനന്‍റ്‌ ബുക്കിംഗ് ഹോഗയി ഹേ...മുന്നോട്ടുള്ള യാത്രയിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹവും സ്നേഹവും തേടുന്നു.'-ഇപ്രകാരം കുറിച്ചുകൊണ്ടാണ് സിദ്ധാര്‍ഥും കിയാരയും വിവാഹ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

Sidharth and Kiara shares first wedding pictures: നേരത്തേ തങ്ങളുടെ വിവാഹം രഹസ്യമാക്കി വയ്‌ക്കാന്‍ താര ദമ്പതികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കൊണ്ടാണ് തങ്ങളുടെ വിവാഹം അവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി താരങ്ങള്‍ അവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.

Also Read: മുന്‍ കാമുകി ആലിയ ഭട്ട് മുതല്‍ രാം ചരണ്‍ വരെ; സിദ്ധാര്‍ഥിനും കിയാരക്കും ആശംസകളുമായി സിനിമ ലോകം

Karan Johar wedding wishes Sidharth and Sidharth: കരണ്‍ ജോഹര്‍, ആലിയ ഭട്ട്, കത്രീന കെയ്‌ഫ്‌, വിക്കി കൗശല്‍, രാം ചരണ്‍ തുടങ്ങി നിരവധി പേര്‍ താരങ്ങള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി. പകരം വയ്‌ക്കാനില്ലാത്ത ഒരു മാന്ത്രിക പ്രണയ കഥ സൃഷ്‌ടിക്കാന്‍ സിദ്ധാര്‍ഥിനും കിയാരയ്‌ക്കും കഴിയുമെന്നാണ് കരണ്‍ ജോഹര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വിവാഹ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, സംവിധായകന്‍ മിലാപ് സവേരി, പരിണീതി ചോപ്ര, അംഗദ് ബേദി തുടങ്ങിയവരും താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.

Sidharth Kiara latest movies: രോഹിത് ഷെട്ടിയുടെ 'ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്' ആണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി വരാനിരിക്കുന്ന ചിത്രം. അതേസമയം രാം ചരണിനൊപ്പമുള്ള 'ആര്‍സി 15' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണ് കിയാരയുടേതായി വരാനുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.