ഹൈദരാബാദ്: സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരദമ്പതികള്‍ക്ക് എതിരെ വധഭീഷണി ഉയര്‍ന്നത്. സംഭവത്തില്‍ അജ്ഞാതനായ ഒരാള്‍ക്ക് എതിരെ മഹാരാഷ്‌ട്ര പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
Maharashtra | Police register a case against an unidentified man and initiate an investigation for allegedly giving life threats to actors Katrina Kaif and Vicky Kaushal through social media. Case registered at Santacruz Police Station: Mumbai Police
— ANI (@ANI) July 25, 2022 " class="align-text-top noRightClick twitterSection" data="
(File photos) pic.twitter.com/hQTaTMnB9a
">Maharashtra | Police register a case against an unidentified man and initiate an investigation for allegedly giving life threats to actors Katrina Kaif and Vicky Kaushal through social media. Case registered at Santacruz Police Station: Mumbai Police
— ANI (@ANI) July 25, 2022
(File photos) pic.twitter.com/hQTaTMnB9aMaharashtra | Police register a case against an unidentified man and initiate an investigation for allegedly giving life threats to actors Katrina Kaif and Vicky Kaushal through social media. Case registered at Santacruz Police Station: Mumbai Police
— ANI (@ANI) July 25, 2022
(File photos) pic.twitter.com/hQTaTMnB9a
മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2021 ഡിസംബറിലാണ് കത്രീനയും വിക്കിയും വിവാഹിതരായത്. ബോളിവുഡില്‍ നിരവധി ആരാധകരുളള താരദമ്പതികള്‍ കൂടിയാണ് ഇരുവരും.