ETV Bharat / entertainment

അത്‌ ജനവിരുദ്ധമെന്ന് ജോയ്‌ മാത്യു ; ആ ആക്രമണം രാഹുല്‍ ഗാന്ധിയെ പ്രകാശമുള്ളവന്‍ ആക്കുമെന്ന് ഹരീഷ്‌ പേരടി - Joy Mathew on Rahul Gandhi office attack

Rahul Gandhi office attack : കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എംപി ഓഫിസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടേതെന്നും അത് തല്ലിത്തകർത്തത് തികച്ചും ജനാധിപത്യ വിരുദ്ധവും ജനവിരുദ്ധവുമാണെന്നും ജോയ്‌ മാത്യു.

ജനവിരുദ്ധമെന്ന് ജോയ്‌ മാത്യു  ആക്രമണം രഹുല്‍ ഗാന്ധിയെ പ്രകാശമുള്ളവന്‍ ആക്കുമെന്ന് ഹരീഷ്‌  Rahul Gandhi office attack  Hareesh Peradi reacts on Rahul Gandhi office attack  Joy Mathew on Rahul Gandhi office attack
അത്‌ ജനവിരുദ്ധമെന്ന് ജോയ്‌ മാത്യു; ആ ആക്രമണം രാഹുല്‍ ഗാന്ധിയെ പ്രകാശമുള്ളവന്‍ ആക്കുമെന്ന് ഹരീഷ്‌
author img

By

Published : Jun 25, 2022, 3:30 PM IST

Rahul Gandhi office attack : രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തോട് പ്രതികരിച്ച് നടന്‍മാരായ ജോയ്‌ മാത്യുവും ഹരീഷ്‌ പേരടിയും. ഫേസ്‌ബുക്കിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.

ജനവിരുദ്ധമെന്ന് ജോയ്‌ മാത്യു  ആക്രമണം രഹുല്‍ ഗാന്ധിയെ പ്രകാശമുള്ളവന്‍ ആക്കുമെന്ന് ഹരീഷ്‌  Rahul Gandhi office attack  Hareesh Peradi reacts on Rahul Gandhi office attack  Joy Mathew on Rahul Gandhi office attack
ജനവിരുദ്ധമെന്ന് ജോയ്‌ മാത്യു

Hareesh Peradi reacts on Rahul Gandhi office attack: എസ്‌എഫ്‌ഐയുടേത്‌ തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നടപടിയെന്നാണ് ജോയ്‌ മാത്യു കുറിച്ചത്.

'നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു' - ഹരീഷ്‌ പേരടി കുറിച്ചു.

ആ ആക്രമണം രാഹുല്‍ ഗാന്ധിയെ പ്രകാശമുള്ളവന്‍ ആക്കുമെന്ന് ഹരീഷ്‌

Also Read: 'കൈതിയിലെ സ്‌റ്റീഫന്‍രാജ്‌ വിക്രത്തില്‍ കൊല്ലപ്പെടണമെങ്കിൽ..., കമല്‍സാറിന് ഉമ്മ, ലോകേഷിന് സല്യൂട്ട്‌'

Joy Mathew on Rahul Gandhi office attack: 'ഒരു എംപിയുടെയോ എംഎൽഎയുടെയോ ഓഫിസ് എന്നാൽ അത് പൊതുജനങ്ങളുടെ സ്വത്താണ്, അവരുടെ ആശാകേന്ദ്രമാണ്. ജനപ്രതിനിധി ഏത് പാർട്ടിക്കാരനാണെങ്കിലും അയാൾ ജന സേവകനാണ്, അയാളുടെ ഓഫിസ് ജനസേവന കേന്ദ്രവുമാണ്, അങ്ങനെ ആയിരിക്കുകയും വേണം.

കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എംപി ഓഫിസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ്. അത് കോൺഗ്രസ്‌ പാർട്ടി ഓഫിസല്ല. പൊതുജനങ്ങൾക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഓഫിസാണ്‌. അത് തല്ലിത്തകർക്കുന്നത് തികച്ചും ജനാധിപത്യ വിരുദ്ധവും ജനവിരുദ്ധവുമാണ്' -ജോയ്‌ മാത്യു കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.