ETV Bharat / entertainment

'പുരുഷ പ്രേതം' വരുന്നു... ദര്‍ശന രാജേന്ദ്രൻ, അലക്സാണ്ടർ പ്രശാന്ത് എന്നിവർ മുഖ്യവേഷങ്ങളില്‍: ട്രെയിലര്‍ പുറത്ത് - കൊച്ചി

സംവിധായകൻ ക്രിഷാന്ദ് ഒരുക്കി ദര്‍ശന രാജേന്ദ്രൻ, അലക്സാണ്ടർ പ്രശാന്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'പുരുഷ പ്രേതം'. സിനിമയുടെ ട്രെയിലർ പുറത്ത്. ഡയറക്‌ട് ഒടിടി റിലീസായാണ് ചിത്രമെത്തുന്നത്.

Darshan Rajendrans Purusha Preetham trailer out  Darshan Rajendran  Purusha Preetham trailer out  Purusha Preetham  പുരുഷ പ്രേതം  ദര്‍ശന രാജേന്ദ്രൻ  അലക്സാണ്ടര് പ്രശാന്ത്  സിനിമയുടെ ട്രെയിലർ പുറത്ത്  ഡയറക്‌ട്ട് ഒടിടി  കൊച്ചി പേടിപ്പെടുത്തുന്ന രീതിയിൽ ട്രെയിലർ
'പുരുഷ പ്രേതം' ട്രെയിലര്‍ പുറത്ത്
author img

By

Published : Mar 16, 2023, 10:44 PM IST

കൊച്ചി:സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ‘ആവാസവ്യൂഹം’ എന്ന സിനിമക്ക് ശേഷം ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പുരുഷ പ്രേതം'. ദര്‍ശന രാജേന്ദ്രൻ, അലക്സാണ്ടർ പ്രശാന്ത് എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രം ഡയറക്‌ട്‌ ഒടിടി റിലീസ് ആയിട്ടാണ് പുറത്തിറങ്ങുന്നത്. മാർച്ച് 24 ന് പുറത്തിറങ്ങുന്ന സിനിമയുടെ പേരുതന്നെ വളരെ ശ്രദ്ധേയമാണ്.

  • From the director of Aavasavyuham, comes next, a police procedural story served on a very different palette of mood and narration. Set in the wetlands of Kochi, Purusha Pretham is sure to leave you spellbound. Streaming exclusively on Sony LIV from March 24th.#SonyLIV pic.twitter.com/88XrscBeV3

    — Sony LIV (@SonyLIV) March 16, 2023 " class="align-text-top noRightClick twitterSection" data=" ">

ദര്‍ശന രാജേന്ദ്രൻ, അലക്സാണ്ടർ പ്രശാന്ത് എന്നിവർ മുഖ്യവേഷങ്ങളിൽ: മാർച്ച് 24 മുതൽ സോണി ലിവില്‍ ആയിരിക്കും സിനിമ സ്‌ട്രീമിങ്ങ് തുടങ്ങുക. സിനിമയിൽ വൻ താരനിര അണിനിരക്കുന്നു. മാലാ പാർവതി, ജഗദീഷ്, അജയ് ഘോഷ്, പൂജ മോഹൻരാജ്. പ്രമോദ് വെള്ളിനാട്, ജെയിംസ് ഏലിയാസ്, സിൻസ് ഷാൻ, സഞ്ജു ശിവറാം, ജോളി ചിറയത്ത്, അർച്ചന സുരേഷ്, നിഖിൽ, അരുൺ നാരായണൻ, പൂജ മോഹൻരാജ്, സുധ സുമിത്ര, ശ്രീനാഥ് ബാബു എന്നിവർക്കൊപ്പം സംവിധായകൻ ജിയോ ബേബിയും, ദേശിയ അവാർഡ് നേടിയ സംവിധായകൻ മനോജ് കാന എന്നിങ്ങനെ അഭിനയത്തില്‍ പ്രതിഭ തെളിയിച്ച വൻ താരനിരയാണ് 'പുരുഷ പ്രേതം'ത്തിൽ അണിനിരക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

വളരേയധികം ഭീതി ജനിപ്പിക്കുന്ന ഒരു സംഭാഷണത്തിലൂടെയാണ് പുരുഷ പ്രേതത്തിൻ്റെ ട്രെയിലർ ആരംഭിക്കുന്നത്. ഒരാളെ കാണാതയതിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ട്രെയിലർ ആരംഭിക്കുന്നത്. തുടർന്ന് ഒരു പുഴയിൽ ശവം പൊന്തി എന്ന് അറിഞ്ഞ് എത്തിയ പൊലീസിനെയും നാട്ടുകാരുടെയും കാണാൻ സാധിക്കും. സാമൂഹിക വിമർശനം നിറയുന്ന നിരവധി ഡയലോഗുകൾ തുടക്കം മുതൽ തന്നെ ട്രെയിലറില്‍ കാണാൻ സാധിക്കും.

also read: ഒടിടി റിലീസിനൊരുങ്ങി അക്ഷയ് കുമാറിൻ്റെ ‘ഓ മൈ ഗോഡ് 2’

പേടിപ്പെടുത്തുന്ന രീതിയിൽ ആരംഭിച്ച് ഉടൻ തന്നെ തമാശ രൂപത്തിലേക്ക് ട്രെയിലർ മാറുന്നത് കാണാൻ സാധിക്കും. സനിമയിൽ വളരെ സൗമ്യമായി സംസാരിക്കുന്ന ദര്‍ശന രാജേന്ദ്രനെയാണ് കാണാൻ സാധിക്കുക. എന്നാൽ ഉടൻ തന്നെ അതിൽ നിന്നും തികച്ചും വ്യത്യസ്തനായ അലക്സാണ്ടർ പ്രശാന്തിൻ്റെ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെയും കാണാൻ സാധിക്കും. സമകാലീന സമൂഹത്തെ ആക്ഷേപിച്ചു കൊണ്ടുള്ള ഒരുപാട് സംഭാഷണങ്ങൾ സിനിമയിൽ കാണാൻ സാധിക്കും.

സിനിമയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നതും സംവിധായകൻ ക്രിഷാന്ദ് തന്നെയാണ്. ചിത്രത്തിൻ്റെ എഡിറ്റിങ്ങ് സുഹൈൽ ബക്കർ നിർവഹിച്ചിരിക്കുന്നു. സജിൻ എസ് രാജ്, വിഷ്‍ണു രാജൻ, ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, എയ്ൻസ്റ്റീൻ സാക്ക് പോൾ എന്നിവരോടൊപ്പം ചേർന്ന് നടൻ അലക്സാണ്ടർ പ്രശാന്തും ചേർന്നാണ് 'പുരുഷ പ്രേതം' നിർമിക്കുന്നത്. അജ്‍മൽ ഹുസ്‌ബുള്ളയാണ് സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്. മലയാളം റാപ്പിൻ്റെ രജാവെന്ന് അറിയപ്പെടുന്ന ഗായകൻ ഫെജോക്കൊപ്പം, സൂരജ് സന്തോഷ്, എം സി കൂപ്പർ, ജ'മൈമ എന്നിവർ ചേർന്നാണ് 'പുരുഷ പ്രേതം'ത്തിനെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

also read: 'സൂപ്പർമാൻ: ലെഗസി' സംവിധാനം ചെയ്യാൻ ഡിസി ചീഫ് ജെയിംസ് ഗൺ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.