ETV Bharat / entertainment

Chandler Forever: 'ഒരു തലമുറയ്ക്ക് അവരുടെ സുഹൃത്തിനെ നഷ്‌ടപ്പെട്ടു'; മഹേഷ് ബാബു മുതൽ രൺവീർ സിങ്‌ വരെ; മാത്യു പെറിക്ക് ആദരാഞ്‌ജലികള്‍ - Ronit Roy conveyed his shock on Matthew Perry

Indian celebrities paid tribute to Matthew Perry: മാത്യു പെറിക്ക് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ സിനിമ താരങ്ങള്‍. താരങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

Matthew Perry  Matthew Perry death  Matthew Perrydeath reactions  celebs on Matthew Perry death  Indian celebs mourn Matthew Perry death  Matthew Perry death news  മാത്യു പെറിക്ക് ആദരാഞ്‌ജലികള്‍  മാത്യു പെറി  മഹേഷ് ബാബു മുതൽ രൺവീർ സിങ്‌ വരെ  ഒരു തലമുറയ്ക്ക് അവരുടെ സുഹൃത്തിനെ നഷ്‌ടപ്പെട്ടു  Condolences to Matthew Perry  Chandler FOREVER  Kareena Kapoor condolences on Matthew Perry death  Mahesh Babu paid tribute to Matthew  Ranveer Singh condolences on Matthew Perry death  Bipasha Basu paid tribute to Matthew Perry  Sophie Choudry paid tribute to Matthew Perry  Ronit Roy conveyed his shock on Matthew Perry  Nimrat Kaur paid tribute to Matthew Perry
Chandler Forever
author img

By ETV Bharat Kerala Team

Published : Oct 29, 2023, 2:01 PM IST

ഹോളിവുഡ് ജനപ്രിയ താരം മാത്യു പെറിയുടെ ആകസ്‌മിക വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി ലോകമെമ്പാടുമുള്ള താരങ്ങള്‍ (Condolences to Matthew Perry). കഴിഞ്ഞ ദിവസം (ഒക്‌ടോബര്‍ 28) വൈകിട്ട് നാല് മണിക്ക് ലോസ്‌ ഏഞ്ചല്‍സിലെ താരത്തിന്‍റെ വസതിയില്‍ ബാത്ത് ടബ്ബില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. (Friends star Matthew Perry passes away).

54 വയസുള്ള മാത്യു പെറിയുടെ അകാല മരണത്തിന്‍റെ ഞെട്ടലിലാണ് ഹോളിവുഡ്, ബോളിവുഡ് ഉള്‍പ്പെടെ ലോകമൊട്ടാകെയുള്ള സിനിമ ലോകം. ഇപ്പോഴിതാ പെറിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമ താരങ്ങള്‍ (Celebrities expressed condolences on Matthew Perry death).

Matthew Perry  Matthew Perry death  Matthew Perrydeath reactions  celebs on Matthew Perry death  Indian celebs mourn Matthew Perry death  Matthew Perry death news  മാത്യു പെറിക്ക് ആദരാഞ്‌ജലികള്‍  മാത്യു പെറി  മഹേഷ് ബാബു മുതൽ രൺവീർ സിങ്‌ വരെ  ഒരു തലമുറയ്ക്ക് അവരുടെ സുഹൃത്തിനെ നഷ്‌ടപ്പെട്ടു  Condolences to Matthew Perry  Chandler FOREVER  Kareena Kapoor condolences on Matthew Perry death  Mahesh Babu paid tribute to Matthew  Ranveer Singh condolences on Matthew Perry death  Bipasha Basu paid tribute to Matthew Perry  Sophie Choudry paid tribute to Matthew Perry  Ronit Roy conveyed his shock on Matthew Perry  Nimrat Kaur paid tribute to Matthew Perry
പെറിക്ക് കരീനയുടെ അനുശോചനം

മാത്യു പെറിയുടെ ഫ്രണ്ട്‌സില്‍ നിന്നുള്ളൊരു ചിത്രമാണ് ബോളിവുഡ് താരം കരീന കപൂര്‍ ഖാന്‍ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചത് (Kareena Kapoor condolences on Matthew Perry death). 'എന്നേയ്‌ക്കും ചാന്‍ഡ്‌ലര്‍' -എന്ന അടിക്കുറിപ്പോടു കൂടിയാണ് കരീന കപൂര്‍ അനുശോചനം രേഖപ്പെടുത്തിയത് (Kareena Kapoor on her Instagram Story). ഒപ്പം ഒരു ചുവന്ന ഹാര്‍ട്ട് ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട് (Chandler FOREVER).

പ്രിയ നടന് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച് മഹേഷ് ബാബു

തെലുഗു സൂപ്പർ താരം മഹേഷ് ബാബുവും പ്രിയ നടന് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു (Mahesh Babu paid tribute to Matthew). 'ഒരു തലമുറയ്ക്ക് അവരുടെ സുഹൃത്തിനെ ഇന്ന് നഷ്‌ടപ്പെട്ടു. നിങ്ങൾ മാത്യു പെറിയെ മിസ്‌ ചെയ്യും. നിത്യശാന്തി നേരുന്നു.' -ഇപ്രകാരമാണ് മഹേഷ് ബാബു ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്. നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന പെറിയുടെ ചിത്രത്തിനൊപ്പമായിരുന്നു മഹേഷ് ബാബുവിന്‍റെ പോസ്‌റ്റ് (Mahesh Babu Instagram Story).

തകര്‍ന്ന ഹാര്‍ട്ട് ഇമോജിക്കൊപ്പമായിരുന്നു അമൃതയുടെ പോസ്‌റ്റ്

'ചാന്‍ഡ്‌ലര്‍! ഞങ്ങളുടെ സുഹൃത്തിന് നിത്യശാന്തി നേരുന്നു'. തകര്‍ന്ന ഹാര്‍ട്ട് ഇമോജിക്കൊപ്പം ഇപ്രകാരമാണ് ബോളിവുഡ് നടി അമൃത അറോറ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അനുശോചനം രോഖപ്പെടുത്തി രണ്‍വീര്‍ സിങ്‌

പെറിയുടെ ചിത്രത്തിനൊപ്പം വെളുത്ത പക്ഷി, കൂപ്പു കൈകള്‍, നസര്‍ അമ്യൂലറ്റ് ഇമോജി (ഇവിള്‍ ഐ ഇമോജി) എന്നിവ പങ്കുവച്ച് കൊണ്ടാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ്‌ താരത്തിന് അനുശോചനം രോഖപ്പെടുത്തിയിരിക്കുന്നത് (Ranveer Singh condolences on Matthew Perry death).

പൊട്ടിച്ചിരിക്കുന്ന പെറിയുടെ ചിത്രത്തിനൊപ്പമായിരുന്നു ബിപാഷയുടെ പോസ്‌റ്റ്

തകര്‍ന്ന ഹാര്‍ട്ട് ഇമോജിക്കൊപ്പം 'മാത്യു പെറിയ്‌ക്ക് നിത്യശാന്തി നേരുന്നു' -എന്ന അടിക്കുറിപ്പോടെയാണ് ബോളിവുഡ് താരം ബിപാഷ ബാസു പെറിയ്‌ക്ക് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചത്. മനോഹരമായി പൊട്ടിച്ചിരിക്കുന്ന പെറിയുടെ ചിത്രത്തിനൊപ്പമായിരുന്നു ബിപാഷയുടെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി (Bipasha Basu paid tribute to Matthew Perry).

  • As if the news we wake up to everyday right now isn’t bad enough… now this💔💔💔Been reading his autobiography and this is just heartbreaking. Thank you for all the laughs & your incredible talent #matthewperry .. May you finally rest in peace though the world has lost a gem💔🙏🏼 pic.twitter.com/SEgyTRXcL4

    — Sophie C (@Sophie_Choudry) October 29, 2023 " class="align-text-top noRightClick twitterSection" data=" ">

ബ്രിട്ടീഷ് താരം സോഫി ചൗദ്രിയും മാത്യു പെറിയ്‌ക്ക് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. 'ഇപ്പോൾ നമ്മൾ ദിവസവും ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ല.. ഇപ്പോള്‍ ഇത് (തകര്‍ന്ന ഹാര്‍ട്ട് ഇമോജികള്‍ക്കൊപ്പം) അദ്ദേഹത്തിന്‍റെ ആത്മകഥ വായിക്കുന്നു. ഇത് ഹൃദയഭേദകമാണ്. എല്ലാ ചിരികള്‍ക്കും നന്ദി. നിങ്ങളുടെ അസാമാന്യ കഴിവുകള്‍ക്കും നന്ദി മാത്യു പെറി. ലോകത്തിന് ഒരു രത്‌നം നഷ്‌ടപ്പെട്ടെങ്കിലും നിങ്ങള്‍ക്ക് ഒടുവില്‍ സമാധാനമായി വിശ്രമിക്കാം (Sophie Choudry paid tribute to Matthew Perry).

'ഈ വാർത്ത കേട്ടപ്പോൾ തികച്ചും ഞെട്ടിപ്പോയി. ലോസ് ആഞ്‌ജല്‍സിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സര്‍, എന്‍റെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള തലമുറകളെ നിങ്ങള്‍ രസിപ്പിച്ചു. അതിന് ഞാന്‍ നന്ദി പറയുന്നു. നിത്യശാന്തി നേരുന്നു.' -ഇപ്രകാരമാണ് നടന്‍ റോണിത് റോയി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് (Ronit Roy conveyed his shock on Matthew Perry death)

നിമ്രത് കൗറും മാത്യു പെറിയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തകര്‍ന്ന ഹാര്‍ട്ട് ഇമോജിക്കൊപ്പം നടന്‍റെ ഒരു ചിത്രവും നിമ്രത് കൗര്‍ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട് (Nimrat Kaur paid tribute to Matthew Perry).

Also Read: Friends star Matthew Perry Found Dead: ഫ്രണ്ട്സ് താരം മാത്യു പെറി ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.