നാട്യലയത്തിൽ അലിഞ്ഞ് പമ്പയാർ; വേദി മൂന്നിൽ നടന്ന കുച്ചിപ്പുടി മത്സരത്തിൽ നിന്നും - KUCHIPUDI COMPETITION KALOLSAVAM
കലോത്സവത്തിന്‍റെ ആദ്യ ദിനം അരങ്ങേറിയ പ്രധാന മത്സരങ്ങളിൽ ഒന്നാണ് കുച്ചിപ്പുടി. വേദി മൂന്ന് പമ്പയാറിൽ ആണ് എച്ച് എസ് വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം നടക്കുന്നത്. മത്സരവേദിയിൽ അരങ്ങേറിയ പ്രകടനങ്ങളിൽ നിന്നുള്ള കാഴ്‌ചകള്‍ കാണാം. (ETV Bharat)
Published : Jan 4, 2025, 8:01 PM IST