ETV Bharat / entertainment

മുന്‍ കാമുകി ആലിയ ഭട്ട് മുതല്‍ രാം ചരണ്‍ വരെ; സിദ്ധാര്‍ഥിനും കിയാരക്കും ആശംസകളുമായി സിനിമ ലോകം - Kiara Advani husband name

സിദ്ധാര്‍ഥിനും കിയാരയ്‌ക്കും സിനിമ ലോകത്തിന്‍റെ വിവാഹ ആശംസകള്‍. ആലിയ ഭട്ട്, കത്രീന കെയ്‌ഫ്, വിക്കി കൗശല്‍, രാം ചരണ്‍, കരണ്‍ ജോഹര്‍ തുടങ്ങി നിരവധി പേര്‍ താര ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു...

Celebs extend wishes to SidKiara wedding  SidKiara wedding  Alia Bhatt Katrina Kaif to Ram Charan  മുന്‍ കാമുകി ആലിയ ഭട്ട് മുതല്‍ രാം ചരണ്‍ വരെ  സിദ്ധാര്‍ഥിനും കിയാരക്കും ആശംസകളുമായി സിനിമ ലോകം  സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും  സിദ്ധാർഥ് മൽഹോത്ര  കിയാര അദ്വാനി  Sidharth Malhotra Kiara Advani shares wedding pic  Karan Johar congrats to Kiara Sidharth  Karan Johar s Instagram Post  Karan Johar note to Sidharth Kiara wedding  Alia Bhat congrats to SidKiara  Ram Charan s wedding wishes to SidKiara  Katrina Kaif Vicky Kaushal congrats to SidKiara  Katrina Kaif Vicky Kaushal congrats to SidKiara  Sidharth Kiara wedding moments  സിദ്ധാര്‍ഥിനും കിയാരയ്‌ക്കും വിവാഹ ആശംസകള്‍  താര ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു  Kiara Advani husband name  Kiara Advani marriage
സിദ്ധാര്‍ഥിനും കിയാരക്കും ആശംസകളുമായി സിനിമ ലോകം
author img

By

Published : Feb 8, 2023, 1:11 PM IST

ജയ്‌സാൽമീർ: നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോളിവുഡിലെ പ്രണയ ജോഡികള്‍ ഒന്നിച്ചു. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വച്ച് സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചൊവ്വാഴ്‌ചയാണ് (ഫെബ്രുവരി 7) വിവാഹിതരായത്.

Celebs extend wishes to SidKiara wedding  SidKiara wedding  Alia Bhatt Katrina Kaif to Ram Charan  മുന്‍ കാമുകി ആലിയ ഭട്ട് മുതല്‍ രാം ചരണ്‍ വരെ  സിദ്ധാര്‍ഥിനും കിയാരക്കും ആശംസകളുമായി സിനിമ ലോകം  സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും  സിദ്ധാർഥ് മൽഹോത്ര  കിയാര അദ്വാനി  Sidharth Malhotra Kiara Advani shares wedding pic  Karan Johar congrats to Kiara Sidharth  Karan Johar s Instagram Post  Karan Johar note to Sidharth Kiara wedding  Alia Bhat congrats to SidKiara  Ram Charan s wedding wishes to SidKiara  Katrina Kaif Vicky Kaushal congrats to SidKiara  Katrina Kaif Vicky Kaushal congrats to SidKiara  Sidharth Kiara wedding moments  സിദ്ധാര്‍ഥിനും കിയാരയ്‌ക്കും വിവാഹ ആശംസകള്‍  താര ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു  Kiara Advani husband name  Kiara Advani marriage
വിവാഹ ആശംസകള്‍ നേര്‍ന്ന് കത്രീന കെയ്‌ഫ്

Sidharth Malhotra Kiara Advani shares wedding pic: വിവാഹ വാര്‍ത്ത മറച്ചുവച്ച താര ദമ്പതികള്‍ തങ്ങളുടെ വിവാഹ ചടങ്ങില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് കൊണ്ടായിരുന്നു തങ്ങളുടെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്‍സ്‌റ്റഗ്രാമിലൂടെ പുറത്തുവിട്ട ചിത്രങ്ങളില്‍ രാജകീയ ദമ്പതികളെ പോലെയാണ് താര ദമ്പതികള്‍ കാണപ്പെട്ടത്. 'അബ് ഹമാരി പെര്‍മനന്‍റ്‌ ബുക്കിംഗ് ഹോഗയി ഹേ. ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയില്‍ നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും ഞങ്ങള്‍ തേടുന്നു'-വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് താരദമ്പതികള്‍ ഇപ്രകാരമാണ് കുറിച്ചത്.

സിദ്ദിനും കിയാരക്കും രാകുല്‍ പ്രീതിന്‍റെ വിവാഹംശംസകള്‍

Celebs extend wishes to SidKiara wedding: നവ ദമ്പതികള്‍ തങ്ങളുടെ സ്വപ്‌ന തുല്യമായ വിവാഹ ചിത്രങ്ങള്‍ പോസ്‌റ്റ്‌ ചെയ്‌തതിന് പിന്നാലെ താരദമ്പതികളെ അഭിനന്ദിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. പ്രമുഖ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍, ആലിയ ഭട്ട്, കത്രീന കെയ്‌ഫ്‌, വിക്കി കൗശല്‍, രാം ചരണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ സിദ്ധാര്‍ഥിനും കിയാരയ്‌ക്കും വിവാഹാശംസകള്‍ നേര്‍ന്നിട്ടുണ്ട്.

Karan Johar congrats to Kiara Sidharth: പകരം വയ്‌ക്കാനില്ലാത്ത ഒരു മാന്ത്രിക പ്രണയ കഥ സൃഷ്‌ടിക്കാന്‍ സിദ്ധാര്‍ഥിനും കിയാരയ്‌ക്കും കഴിയുമെന്നാണ് കരണ്‍ ജോഹര്‍ കുറിച്ചത്. സിദ് കിയാര വിവാഹ ചിത്രം പങ്കുവച്ച് കൊണ്ടാണ് കരണ്‍ ജോഹര്‍ ഇന്‍സ്‌റ്റഗ്രാമില്‍ മനോഹരമായൊരു കുറിപ്പുമായി എത്തിയിരിക്കുന്നത്. 'ഞാന്‍ ഒന്നര പതിറ്റാണ്ട് മുമ്പ് സിദ്ധാര്‍ഥിനെ കണ്ടുമുട്ടി... നിശബ്‌ദനും ശക്തനും വളരെ സെന്‍സിറ്റീവുമാണ് അവന്‍...

Karan Johar s Instagram Post: വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ കിയാരയെ കണ്ടുമുട്ടി.. തുല്യ അളവില്‍ നിശബ്‌ദയും ശക്തയും വളരെ സെന്‍സിറ്റീവുമാണ് കിയാര. പിന്നീട് അവര്‍ പരസ്‌പരം കണ്ടുമുട്ടി. ശക്തിയുടെയും മാന്യതയുടെയും രണ്ട് തൂണുകള്‍ക്ക് പകരം വയ്‌ക്കാനില്ലാത്ത ഒരു ബന്ധം സൃഷ്‌ടിക്കാനാകുമെന്ന് ആ നിമിഷം എനിക്ക് മനസിലായി. അതോടൊപ്പം ഏറ്റവും മാന്ത്രികമായ പ്രണയകഥ സൃഷ്‌ടിക്കാന്‍ കഴിയുമെന്നും എനിക്ക് മനസിലായി.

Karan Johar note to Sidharth Kiara wedding: കുടുംബത്തിലും പാരമ്പര്യത്തിലും വേരൂന്നിയ ഒരു യക്ഷിക്കഥയാണ് അവരുടേത്. വിവാഹ മണ്ഡപത്തില്‍ വച്ച് അവര്‍ പ്രതിജ്ഞകള്‍ കൈമാറുമ്പോള്‍ ചുറ്റും നിന്നവര്‍ക്ക് നാഡി ഇടിപ്പും ഊര്‍ജവും അനുഭവപ്പെട്ടു... ഞാന്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും ഇരുന്നു. എനിക്ക് നിന്നെ ഇഷ്‌ടമാണ് സിദ്‌... എനിക്ക് നിന്നെ ഇഷ്‌ടമാണ് കീ.. എന്നേയ്‌ക്കും ഇന്ന് നിങ്ങളുടേതായിരിക്കാം' -കരണ്‍ ജോഹര്‍ കുറിച്ചു.

Alia Bhat congrats to SidKiara: സിദ്ധാര്‍ഥും കിയാരയും തങ്ങളുടെ പുതിയ ജീവിത യാത്ര ആരംഭിക്കുമ്പോള്‍ ബോളിവുഡ് താരസുന്ദരിയും മുന്‍ കാമുകിയുമായ ആലിയ ഭട്ടും താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ സിദ്ധാര്‍ഥും ആലിയയും തമ്മില്‍ പ്രണയത്തിലായിരുന്നു. 2017ല്‍ ഇരുവരും വേര്‍പിരിയുന്നതിന് മുമ്പ് സിദ്ധാര്‍ഥും ആലിയും വര്‍ഷത്തോളം ഡേറ്റിംഗ് നടത്തി. 'രണ്ട് പേര്‍ക്കും വിവാഹാശംസകള്‍'- താര ദമ്പതികളുടെ വിവാഹ ചിത്രം പങ്കുവച്ച് ഇപ്രകാരമാണ് ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്. കിയാര അദ്വാനിയെ ആലിയ ടാഗും ചെയ്‌തിട്ടുണ്ട്.

സിദ്ധാര്‍ഥിനും കിയാരക്കും ആലിയയുടെ വിവാഹാശംസകള്‍

Ram Charan s wedding wishes to SidKiara: 'ആര്‍ആര്‍ആര്‍' താരം രാം ചരണും താര ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 'മാച്ച് മേഡ് ഇന്‍ ഹെവന്‍. അഭിനന്ദനങ്ങള്‍' -ഇപ്രകാരമാണ് രാം ചരണ്‍ കുറിച്ചത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ രാം ചരണിന്‍റെ നായിക കിയാരയാണ്. 'അഭിനന്ദനങ്ങള്‍, നിങ്ങള്‍ രണ്ടു പേരും എക്കാലവും പ്രണയത്തിന്‍റെ തുടക്കമാകട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ' -രകുല്‍ പ്രീത് സിംഗ് കുറിച്ചു. 'അയ്യാരി', 'മര്‍ജാവാന്‍', 'താങ്ക് ഗോഡ്' തുടങ്ങിയ ചിത്രങ്ങളില്‍ സിദ്ധാര്‍ഥിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് രകുല്‍ പ്രീത് സിങ്.

താര ദമ്പതികള്‍ക്ക് രാം ചരണിന്‍റെ വിവാഹാശംസകള്‍

Katrina Kaif Vicky Kaushal congrats to SidKiara: താര ദമ്പതികളുടെ ജീവിതത്തിലെ സുപ്രധാന ദിനത്തില്‍ കത്രീന കെയ്‌ഫും വിക്കി കൗശലും സിദ്ധാര്‍ഥിനും കിയാരക്കും അഭിനന്ദനങ്ങൾ നേര്‍ന്ന് രംഗത്തെത്തി. 'മിസ്‌റ്റര്‍ ആന്‍ഡ് മിസിസ് മല്‍ഹോത്രയ്‌ക്ക് സ്‌നേഹവും അനുഗ്രഹവും' -എന്ന് വിവാഹ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയും കുറിച്ചു. 'എന്‍റെ സിദ്ദോയ്‌ക്കും മിസ് കെയ്‌ക്കും അഭിനന്ദനങ്ങള്‍.. അനുഗ്രഹങ്ങളും സ്‌നേഹവും ആലിംഗനങ്ങളും!' -പരിനീതി ചോപ്ര കുറിച്ചു.

വിവാഹാശംസകളുമായി വിക്കി കൗശല്‍

Celebrities wedding wishes to SidKiara: 'നിങ്ങള്‍ രണ്ടു പേരോടും ഒരുപാട് സ്‌നേഹമുണ്ട്.. സുഹൃത്തേ...' -മാര്‍ജാവാന്‍' സംവിധായകന്‍ മിലാപ് സവേരി കുറിച്ചു. 'രാതന്‍ ലംബിയാന്‍ എന്നതിന്‍റെ യഥാര്‍ഥ അര്‍ഥം ഇപ്പോള്‍ സിദ്ദിന് മനസ്സിലാകും. ഡിംപിളിനും ഷേര്‍ഷായ്‌ക്കും അഭിനന്ദനങ്ങള്‍' -അംഗദ് ബേദി കുറിച്ചു. 'അഭിനന്ദനങ്ങള്‍ സിദ്‌!!! നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ഒരുമയും വിജയവും ആരോഗ്യവും ആശംസിക്കുന്നു. അനുഗ്രഹീതരായി തുടരുക' -വിക്രാന്ത് മാസി കുറിച്ചു.

വിവാഹ ആശംസകള്‍ നേര്‍ന്ന് അംഗദ് ബേദി

Sidharth Kiara wedding moments: ഹിന്ദു ആചാരപ്രകാരമാണ് സിദ്ധാര്‍ഥും കിയാരയും വിവാഹിതരായത്. ഡല്‍ഹിയില്‍ നിന്നുള്ള പ്രശസ്‌ത ജീ വെഡ്ഡിങ് ബാന്‍ഡ് ചൊവ്വാഴ്‌ച വിവാഹ വേദിയില്‍ എത്തിച്ചേര്‍ന്നിരുന്നു. പരമ്പരാഗത രാജകീയ പ്രൗഡിയോടെ കുതിരപ്പുറത്തേറിയാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര വിവാഹ വേദിയിലെത്തിയത്. വിവാഹ വേദിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കരൺ ജോഹർ, മനീഷ് മൽഹോത്ര, ഷാഹിദ് കപൂർ, ജൂഹി ചൗള, മീര രജ്‌പുത് കപൂർ തുടങ്ങി നിരവധി പ്രമുഖർ സിദ് കിയാര താരവിവാഹത്തിന് സാക്ഷ്യം വഹിച്ചിരുന്നു.

Also Read: പരസ്‌പരം കൈകള്‍ കൂപ്പി കണ്ണുകളില്‍ നോക്കി സിദ്ധാര്‍ഥും കിയാരയും; വിവാഹ ചിത്രങ്ങളുമായി താരങ്ങള്‍

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.