ETV Bharat / entertainment

പത്താന്‍ ടീസറിന് ആലിയയുടെ കമന്‍റ്‌; മറുപടിയുമായി ദീപിക പദുകോണ്‍ - പത്താന്‍ ടീസറിന് ആലിയയുടെ കമന്‍റ്‌

Alia Bhatt gushes over Pathaan teaser: പത്താന്‍ ടീസര്‍ അടുത്ത ലെവല്‍ എന്ന് ആലിയ. മറുപടി കുറിച്ച് ദീപികയും രംഗത്ത്.

Alia Bhatt gushes over Pathaan teaser  Deepika Padukone reciprocates love  Alia Bhatt  Pathaan teaser  Pathaan  പത്താന്‍ ടീസര്‍ അടുത്ത ലെവല്‍  പത്താന്‍ ടീസര്‍  പത്താന്‍  ആലിയക്ക് പ്രിയങ്കയുടെ മറുപടി  ആലിയ  പ്രിയങ്ക  Alia Bhatt praises Pathaan teaser  Alia Bhatt about Pathaan teaser  Deepika Padukone replied to Alia post  Shah Rukh Khan look in Pathaan  പത്താന്‍ ടീസറിന് ആലിയയുടെ കമന്‍റ്‌  മറുപടി കുറിച്ച് ദീപിക
പത്താന്‍ ടീസറിന് ആലിയയുടെ കമന്‍റ്‌; ആലിയക്ക് പ്രിയങ്കയുടെ മറുപടി
author img

By

Published : Nov 2, 2022, 4:10 PM IST

Alia Bhatt about Pathaan teaser: ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡിന്‍റെ ക്യൂട്ട് താരം ആലിയ ഭട്ട്. ഷാരൂഖ് ഖാന്‍റെ 'പത്താന്‍' ടീസര്‍ കണ്ടതിന്‍റെ ആവേശത്തിലാണിപ്പോള്‍ താരം. ചിത്രത്തിന്‍റെ ടീസറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആലിയ.

Alia Bhatt praises Pathaan teaser: 'ടീസര്‍ അടുത്ത ലെവല്‍' എന്നാണ് 'പത്താന്‍' ടീസറെ കുറിച്ച് താരം പ്രതികരിച്ചിരിക്കുന്നത്. 'പത്താന്‍' ടീസര്‍ പങ്കുവച്ച് ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ കുറിക്കുകയായിരുന്നു താരം. 'പത്താനി'ല്‍ ആലിയ ഇല്ലെങ്കിലും നേരത്തെ 'ഡിയര്‍ സിന്ദഗി' എന്ന സിനിമയില്‍ ഷാരൂഖിനൊപ്പം ആലിയ അഭിനയിച്ചിട്ടുണ്ട്.

Alia Bhatt gushes over Pathaan teaser  Deepika Padukone reciprocates love  Alia Bhatt  Pathaan teaser  Pathaan  പത്താന്‍ ടീസര്‍ അടുത്ത ലെവല്‍  പത്താന്‍ ടീസര്‍  പത്താന്‍  ആലിയക്ക് പ്രിയങ്കയുടെ മറുപടി  ആലിയ  പ്രിയങ്ക  Alia Bhatt praises Pathaan teaser  Alia Bhatt about Pathaan teaser  Deepika Padukone replied to Alia post  Shah Rukh Khan look in Pathaan  പത്താന്‍ ടീസറിന് ആലിയയുടെ കമന്‍റ്‌  മറുപടി കുറിച്ച് ദീപിക
ആലിയക്ക് പ്രിയങ്കയുടെ മറുപടി

Deepika Padukone replied to Alia post: ആലിയയുടെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിക്ക് ഉടന്‍ മറുപടി പറഞ്ഞ് ദീപിക പദുകോണും രംഗത്തെത്തി. 'നന്ദി, മമ്മ!'- ഇപ്രകാരമാണ് ആലിയക്ക് ദീപിക മറുപടി കുറിച്ചത്. ഇതിനൊപ്പം ഒരു ചുവന്ന ഹാര്‍ട്ട് ഇമോജിയും ദീപിക പങ്കുവച്ചിട്ടുണ്ട്.

Shah Rukh Khan look in Pathaan: ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിലാണ് ടീസറില്‍ ഷാരൂഖ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ബോള്‍ഡ്‌ ലുക്കിലാണ് ദീപിക ടീസറില്‍ വരുന്നത്‌. ദീപികയുടെ ചില ആക്ഷന്‍ രംഗങ്ങളും ടീസറിലുണ്ട്. ഷാരൂഖും ജോണ്‍ എബ്രഹാമും എതിരാളികള്‍ ആണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

Shah Rukh as Raw agent: ഫിറോസ്‌ പത്താന്‍ എന്ന റോ ഉദ്യോഗസ്ഥനായാണ് ആക്ഷന്‍ സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഷാരൂഖ് വേഷമിടുന്നത്. പത്താനില്‍ അതിഥി വേഷത്തില്‍ സല്‍മാന്‍ ഖാനും വേഷമിടുന്നുണ്ട്. റോയുടെ ചാരനായി അവിനാഷ്‌ സിംഗ് റാത്തോര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്.

Also Read: 'പത്താന്‍ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ?' ഒപ്പത്തിനൊപ്പം പൊരുതി ഷാരൂഖും ജോണും; ബോള്‍ഡായി ദീപികയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.