ETV Bharat / entertainment

രജനി ചിത്രത്തോട്‌ നോ പറഞ്ഞ്‌ മുന്‍ ലോക സുന്ദരി; റിലീസ്‌ തീയതിയും പുറത്ത്‌ - Thalaivar 169 release

Aishwarya Rai rejects Rajanikanth movie: രജനികാന്ത്‌- നെല്‍സണ്‍ ദിലീപ്‌ കുമാര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന തലൈവര്‍ 169ല്‍ രജനിയുടെ നായികയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടക്കം മുതല്‍ ആരാധകര്‍ക്കിടിയിലുണ്ട്‌.

രജനി ചിത്രത്തോട്‌ നോ പറഞ്ഞ്‌ മുന്‍ ലോക സുന്ദരി  Aishwarya Rai rejects Rajanikanth movie  Thalaivar 169  Rajanikanth movie Thalaivar 169  Thalaivar 169 release  Vijay Beast response
രജനി ചിത്രത്തോട്‌ നോ പറഞ്ഞ്‌ മുന്‍ ലോക സുന്ദരി; റിലീസ്‌ തീയതിയും പുറത്ത്‌
author img

By

Published : May 18, 2022, 11:06 AM IST

Rajanikanth movie Thalaivar 169: നാളേറെയായി പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് തലൈവര്‍ 169. രജനികാന്ത്‌- നെല്‍സണ്‍ ദിലീപ്‌ കുമാര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം പ്രഖ്യാപനം മുതല്‍ തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ രജനിയുടെ നായിക സ്ഥാനത്തെത്തുന്നത്‌ ആരാണെന്ന ആകാംക്ഷ തുടക്കം മുതല്‍ ആരാധകര്‍ക്കിടയിലുണ്ട്‌.

Aishwarya Rai rejects Rajanikanth movie: ഐശ്വര്യ റായ്‌ ബച്ചനാകും തലൈവര്‍ 169ല്‍ രജനിയുടെ നായികയായെത്തുന്നത്‌ എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതുസബന്ധിച്ച് ചില റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്‌. തലൈവര്‍ 169ല്‍ രജനിയുടെ നായികയാവാന്‍ ഐശ്വര്യ വിസമ്മതിച്ചതായാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം തലൈവര്‍ 169ലെ അഭിനേതാക്കളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ്‌ സൂചന.

രജനി ചിത്രത്തോട്‌ നോ പറഞ്ഞ്‌ മുന്‍ ലോക സുന്ദരി  Aishwarya Rai rejects Rajanikanth movie  Thalaivar 169  Rajanikanth movie Thalaivar 169  Thalaivar 169 release  Vijay Beast response
രജനി ചിത്രത്തോട്‌ നോ പറഞ്ഞ്‌ ഐശ്വര്യ റായ്‌

Thalaivar 169 release: രജനിയെ കേന്ദ്രകഥാപാത്രമാക്കി നെല്‍സണ്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ റിലീസും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2023 ഏപ്രിലിലാകും ചിത്രം തിയേറ്ററുകളിലെത്തുക. തമിഴ്‌ പുതുവര്‍ഷത്തോടനുബന്ധിച്ചാണ് ചിത്രം 2023 ഏപ്രിലില്‍ റിലീസ്‌ ചെയ്യുക. ചിത്രത്തിന് താല്‍ക്കാലികമായാണ് തലൈവര്‍ 169 എന്ന് പേരിട്ടിരിക്കുന്നത്‌.

Vijay Beast response: നെല്‍സന്‍റേതായി ഏറ്റവും ഒടുവില്‍ പുറങ്ങിയ വിജയ്‌ ചിത്രം 'ബീസ്‌റ്റ്‌' പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നഗരത്തിലെ ഒരു ഷോപ്പിംഗ്‌ മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറഞ്ഞത്‌. തിയേറ്റര്‍ റിലീസായെത്തിയ ചിത്രം ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. നെറ്റ്‌ഫ്ലിക്‌സ്‌, സണ്‍ നെക്‌സ്റ്റ്‌ എന്നീ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം ലഭ്യമാവുക.

Also Read: ഐശ്വര്യയ്‌ക്കൊപ്പം ഇനി ധനുഷില്ല, കുടുംബ ജീവിതത്തിലും പേരിലും...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.