ETV Bharat / entertainment

Actor Raveendra Jayan directorial debut നടൻ രവീന്ദ്ര ജയൻ സംവിധാന രംഗത്തേക്ക്; സിനിമയിലേക്ക് ചുവടുവച്ച് കല്‍പനയുടെ മകള്‍ ശ്രീസംഖ്യ - ജയൻ ചേർത്തല

Kalpana's daughter Sreesankhya first movie സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിർണായകമായ കഥാപാത്രമായാണ് നടി കല്‍പനയുടെ മകള്‍ ശ്രീസംഖ്യ എത്തുന്നത്.

Actor Raveendra Jayan first movie with Sreesankhya  Actor Raveendra Jayan first movie  Actor Raveendra Jayan directorial debut  Kalpanas daughter Sreesankhya  late actress Kalpanas daughter Sreesankhya  late actress Kalpana  Sreesankhya  Sreesankhya first movie  Sreesankhya malayalam debut  ശ്രീസംഖ്യ  നിർണായകമായ കഥാപാത്രമായി ശ്രീസംഖ്യ  സിനിമയിലേക്ക് ചുവടുവച്ച് ശ്രീസംഖ്യ  ശ്രീസംഖ്യ സിനിമയിലേക്ക്  സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം
Actor Raveendra Jayan directorial debut
author img

By

Published : Aug 20, 2023, 3:34 PM IST

മിനി സ്‌ക്രീനിൽ തോബിയാസ് എന്ന കഥാപാത്രത്തിലൂടെയും മറ്റ് നിരവധി പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ജയൻ ചേർത്തല (Jayan Cherthala) എന്ന പേരിൽ അറിയപ്പെടുന്ന രവീന്ദ്ര ജയൻ (Raveendra Jayan). പിന്നീട് ബിഗ്‌ സ്‌ക്രീനിലും ഏറെ തിരക്കുള്ള നടനായി, പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ അദ്ദേഹത്തിനായി. ഇപ്പോഴിതാ കലാരംഗത്ത് മറ്റൊരു ചുവടുവയ്‌പ്പ് കൂടി നടത്തുകയാണ് ജയൻ ചേർത്തല.

Actor Raveendra Jayan first movie with Sreesankhya  Actor Raveendra Jayan first movie  Actor Raveendra Jayan directorial debut  Kalpanas daughter Sreesankhya  late actress Kalpanas daughter Sreesankhya  late actress Kalpana  Sreesankhya  Sreesankhya first movie  Sreesankhya malayalam debut  ശ്രീസംഖ്യ  നിർണായകമായ കഥാപാത്രമായി ശ്രീസംഖ്യ  സിനിമയിലേക്ക് ചുവടുവച്ച് ശ്രീസംഖ്യ  ശ്രീസംഖ്യ സിനിമയിലേക്ക്  സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം  Jayan Cherthala  ജയൻ ചേർത്തല  ജയൻ ചേർത്തലയെന്ന രവീന്ദ്ര ജയൻ
നടൻ രവീന്ദ്ര ജയൻ സംവിധാന രംഗത്തേക്ക്

സംവിധാന രംഗത്തേക്കാണ് നടന്‍റെ കടന്നുവരവ് (Actor Raveendra Jayan directorial debut). തൻ്റെ യഥാർഥ പേരായ രവീന്ദ്ര ജയൻ എന്ന പേരിലാണ് അദ്ദേഹം ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്. ഇക്കഴിഞ്ഞ ചിങ്ങം ഒന്ന് വ്യാഴാഴ്‌ച (ഓഗസ്റ്റ് 17) അടൂരിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം

ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ സ്വിച്ചോൺ കർമം നിർവഹിച്ചതോടെയാണ് ചിത്രീകരണത്തിന് തുടക്കമായത്. ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഉർവശിയാണ് ആദ്യ രംഗത്തിൽ പങ്കെടുത്തത്. വിൻസ് പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

ഷമ്മി തിലകനും ഉർവശിയും

മലയാളത്തിന്‍റെ അനശ്വര നടി കൽപനയുടെ മകൾ ശ്രീസംഖ്യ (Sreesankhya) ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരുന്നു എന്നതും ശ്രദ്ധേയമാണ്. സ്‌കൂൾ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതാനും പ്ലസ് ടു വിദ്യാർഥികളുടെ സൗഹൃദത്തിൻ്റേയും ബന്ധങ്ങളുടേയും കഥയാണ് പറയുന്നത്. നർമവും ത്രില്ലറും കോർത്തിണക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

സിനിമയിലേക്ക് ചുവടുവച്ച് ശ്രീസംഖ്യ

ഫുട്‌ബോൾ പരിശീലകയായ സ്‌മൃതി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ശ്രീസംഖ്യ അവതരിപ്പിക്കുന്നത്. അതേസമയം സ്‌കൂൾ പ്രിൻസിപ്പൽ ഇന്ദുലേഖ ടീച്ചർ എന്ന കഥാപാത്രമായാണ് ഉർവശി വേഷമിടുക. ഏറെ അഭിനയ സാധ്യതകളുള്ള, അതിശക്‌തമായ ഒരു കഥാപാത്രമാണ് ഇതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

അഭിനയ രംഗത്തേക്ക് ചുവടുവച്ച് ശ്രീസംഖ്യ: രവീന്ദ്ര ജയന്‍റെ ആദ്യ സംവിധാന സംരംഭത്തിലൂടെ മലയാള സിനിമയിൽ ഒരു പുതിയ നായിക കൂടി പിറവിയെടുക്കുകയാണ്. അന്തരിച്ച നടി കൽപനയുടെ മകൾ ശ്രീസംഖ്യ (Kalpana's daughter Sreesankhya). ഈ ചിത്രത്തിൽ നിർണായകമായ ഒരു കഥാപാത്രമായ 'സ്‌മൃതി'യെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രീസംഖ്യയുടെ കടന്നുവരവ്. തൻ്റെ അരങ്ങേറ്റം ചിറ്റമ്മക്കൊപ്പം ആയതിൽ ഏറെ സന്തോഷമുണ്ടന്ന് ശ്രീസംഖ്യ പറഞ്ഞു.

രവീന്ദ്ര ജയന്‍റെ സിനിമയ്‌ക്ക് തുടക്കം

ഇന്ദ്രൻസ്, ഷമ്മി തിലകൻ, ജോണി ആൻ്റണി, രൺജി പണിക്കർ, മധുപാൽ, സോഹൻ സീനു ലാൽ, അരുൺ ദേവസ്യ, വി.കെ. ബൈജു, കലാഭവൻ ഹനീഫ്, ബാലാജി ശർമ്മ, മീര നായർ, മഞ്ജു പത്രോസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇവർക്കൊപ്പം കുട്ടികളായ ഗോഡ്‌വിൻ അജീഷ, മൃദുൽ, ശ്രദ്ധ ജോസഫ്, അനുശ്രീ പ്രകാശ്, ആൽവിൻ, ഡിനി ഡാനിയേൽ എന്നിവരും അണിനിരക്കുന്നു.

അണിയറയിൽ: നിജീഷ് സഹദ്ധേൻ ആണ് ചിത്രത്തിന്‍റെ രചന. ജിജു സണ്ണി ഛായാഗ്രഹണവും ഗ്രേസൺ ഏ.സി.എ. എഡിറ്റിങും നിർവഹിക്കുന്നു. വിനായക് ശശികുമാറിൻ്റെ വരികൾക്ക് സംഗീതം പകരുന്നത് സുബിൻ ജേക്കബ്ബ് ആണ്.

അഡീഷണൽ സ്‌ക്രിപ്റ്റ് - കലേഷ് ചന്ദ്രൻ, ബിനുകുമാർ ശിവദാസൻ, കലാസംവിധാനം - അനീഷ് കൊല്ലം, കോസ്റ്റ്യൂം ഡിസൈൻ - സുകേഷ് താനൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ദീപക് നാരായണൻ, ലൈൻ പ്രൊഡ്യൂസർ - ബൻസി അടൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - സന്തോഷ് ചങ്ങനാശ്ശേരി, പ്രൊഡക്ഷൻ മാനേജർ - അഖിൽ, പ്രൊഡക്ഷൻ കൺട്രോളർ - നജീബ് പിആർഒ - വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. അടൂരും പരിസരങ്ങളിലുമായാണ് ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.