ETV Bharat / entertainment

'എനിക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്', ചക്കിയുടെ വരനെ പരിചയപ്പെടുത്തി ജയറാം - യറാമിന്‍റെ മകളുടെ വിവാഹ നിശ്ചയം

Jayaram daughter Malavika Jayaram engagement: ജയറാം പാര്‍വതി താര ദമ്പതികളുടെ മകള്‍ മാളവിക ജയറാമിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. പാലക്കാട് സ്വദേശിയായ നവനീത് ആണ് വരന്‍.

Actor Jayaram introduce son in law  Actor Jayaram  Actor Jayaram introduce Malavika s future husband  ചക്കിയുടെ വരനെ പരിചയപ്പെടുത്തി ജയറാം  ജയറാം  മാളവികയുടെ ഭാവി വരന്‍  മാളവിക ജയറാമിന്‍റെ വിവാഹ നിശ്ചയം  ജയറാമിന്‍റെ മകളുടെ വിവാഹ നിശ്ചയം  ജയറാമിന്‍റെ മകള്‍ മാളവിക ജയറാം  മകളുടെ ഭാവി വരനെ പരിചയപ്പെടുത്തി ജയറാം  Malavika Jayaram engagement  Malavika Jayaram engaged with boy friend  യറാമിന്‍റെ മകളുടെ വിവാഹ നിശ്ചയം Jayaram Instagram post about on in law
Jayaram daughter Malavika Jayaram engaged
author img

By ETV Bharat Kerala Team

Published : Dec 9, 2023, 6:59 PM IST

കള്‍ മാളവികയുടെ ഭാവി വരനെ പരിചയപ്പെടുത്തി നടന്‍ ജയറാം (Actor Jayaram introduce son in law). കഴിഞ്ഞ ദിവസമായിരുന്നു ജയറാമിന്‍റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്‍റെ വിവാഹ നിശ്ചയം (Malavika Jayaram engagement).

വിവാഹ നിശ്ചയത്തിന് പിന്നാലെ മകളുടെ ഭാവി വരനെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയാണ് ജയറാം (Malavika Jayaram engaged with boy friend). മരുമകന്‍ ആയല്ല, മകനായാണ് ജയറാം തന്‍റെ മകളുടെ പ്രതിശ്രുത വരനെ കാണുന്നത്.

Also Read: ചക്കിക്ക് മാംഗല്യമോ...? വൈറലായി മാളവിക ജയറാമിന്‍റെ 'ഹല്‍ദി' ചിത്രങ്ങള്‍

നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ പ്രതിശ്രുത വരന്‍റെ പേര്. വിവാഹ നിശ്ചയത്തിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ടാണ് ജയറാം നവനീതിനെ പരിചയപ്പെടുത്തുന്നത് (Jayaram about son in law).

'എന്‍റെ ചക്കി കുട്ടന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇപ്പോള്‍ എനിക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. നവ് ഗിരീഷ്. രണ്ട് പേര്‍ക്കും ജീവിത കാലം മുഴുവന്‍ എല്ലാ വിധ മംഗങ്ങളും നേരുന്നു.' -ജയറാം കുറിച്ചു (Jayaram Instagram post about son in law).

Also Read: മാളവിക ജയറാം അഭിനയരംഗത്തേക്ക്, ആദ്യ മ്യൂസിക് വീഡിയോ പങ്കുവച്ച് താരപുത്രി

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹ നിശ്ചയം. കൂര്‍ഗ് ജില്ലയിലെ മടിക്കേരിയില്‍ വച്ചായിരുന്നു ചടങ്ങ്. ക്രീം നിറമുള്ള ലെഹങ്കയില്‍ അതിസുന്ദരിയായാണ് മാളവിക വിവാഹ നിശ്ചയ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. സഹോദരനും നടനുമായ കാളിദാസ് ജയറാം ആണ് മാളവികയെ കൈ പിടിച്ച് വേദിയിലേയ്‌ക്ക് ആനയിച്ചത്.

2024 മെയ് 3ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം (Malavika Jayaram wedding). പാലക്കാട് സ്വദേശിയായ നവനീത് യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്‌ ആയി ജോലി ചെയ്യുന്നു. പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്‍റെയും വത്സലയുടെയും മകനാണ് നവനീത്.

Also Read: മോഡലിങ്ങിലേക്ക് ചുവട് വച്ച് ജയറാമിന്‍റെയും പാർവതിയുടെയും ചക്കി

ഒരു മാസം മുന്‍പായിരുന്നു കാളിദാസിന്‍റെ വിവാഹ നിശ്ചയം (Kalidas Jayaram engagement). സുഹൃത്തായ തരിണിയാണ് കാളിദാസിന്‍റെ പ്രതിശ്രുത വധു. കാളിദാസിന്‍റെ വിവാഹത്തിന് മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന (Kalidas Jayaram wedding).

ഈ അടുത്തിടെയാണ് മാളവിക തന്‍റെ പ്രണയം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത് (Malavika Jayaram revealed her affair). നവനീതിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് മാളവിക സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് പങ്കുവച്ചത്. എന്നാല്‍ നവനീതിന്‍റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ മാളവിക തന്‍റെ പോസ്‌റ്റില്‍ വ്യക്തമാക്കിയിരുന്നില്ല (Malavika Jayaram introduce her future husband).

Also Read: കാളിദാസിന് പ്രണയസാഫല്യം! വിവാഹ നിശ്ചയ ചിത്രങ്ങള്‍ വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.