ETV Bharat / elections

സരിത എസ് നായരുടെ ഹർജി ഡിവിഷൻ ബെഞ്ചും തള്ളി - ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കേസില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

സരിത എസ്.നായർ(ഫയൽ ചിത്രം)
author img

By

Published : Apr 12, 2019, 3:45 PM IST

Updated : Apr 12, 2019, 4:42 PM IST

കൊച്ചി: വയനാട്, എറണാകുളം ലോക്സഭ മണ്ഡലങ്ങളിലേക്ക് മത്സരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി.

സരിത എസ് നായരുടെ ഹർജി ഡിവിഷൻ ബെഞ്ചും തള്ളി

നേരത്തെ സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സരിത ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കേസില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സരിത എസ് നായര്‍ക്ക് വേണ്ടി ബി എ ആളൂരാണ് ഹാജരായത്.

Intro:Body:

parvees kochi: നാമ നിർദ്ദേശ പത്രിക തള്ളിയതിനെതിരെ  സരിത എസ്.നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഈ കേസിൽ ഇടപെടാനാകില്ലന്ന് കോടതി വ്യക്തമാക്കി. ഇതേ ആവശ്യവുമായി നേരത്തെ ഹൈക്കോടതി സിംഗ്ൾ ബെഞ്ചിനെ സമീപിച്ചിരുന്നുവെങ്കിലും സരിതയുടെ വാദങ്ങൾ തള്ളിയിരുന്നു.

[4/12, 3:04 PM] parvees kochi: സരിത എസ്.നായർക്ക് വേണ്ടി പ്രമുഖ അഭിഭാഷകൻ ബി .എ.ആളൂരാണ് ഹൈക്കോടതിയിൽ ഹാജരായത്.

നാമനിർദ്ദേശ പത്രിക തള്ളിയത് വ്യക്തിയുടെ മൗലികാവകാശ ലംഘനമാണന്ന അഡ്വ. ആളൂരിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇത്തരം കാര്യങ്ങൾ സിംഗ്ൾ ബെഞ്ച് പരിഗണിച്ചതാണന്നും ,പിന്നെ എന്തിനാണ് വീണ്ടും കോടതിയെ സമീപിച്ചതെസും ഹൈക്കോടതി ചോദിച്ചു

Conclusion:
Last Updated : Apr 12, 2019, 4:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.