എൽ.ഡി.എഫ് കൺവീനർ എ വിജയരാഘൻ തനിക്കെതിരെ വികലമായ രീതിയിൽ നടത്തിയ പരാമർശത്തിൽ ഇടപെടാൻ തുനിയാത്ത വനിതാ കമ്മീഷന്റെ നടപടി അങ്ങേയറ്റം ഖേദകരമാണെന്ന് യു.ഡി.എഫ് ആലത്തൂർ മണ്ഡലം സ്ഥാനാർഥി രമ്യഹരിദാസ്. സംഭവം രാഷ്ട്രീയ പ്രേരിതമാണോ എന്ന് സംശയിക്കേണ്ടതായും രമ്യ അഭിപ്രായപ്പെട്ടു. തെക്കുംകരയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു രമ്യ. താൻ സാധാരണക്കാരിയായതു കൊണ്ടാണോ ഇരട്ടനീതി എന്നും അവർ ചോദിച്ചു. സ്ത്രീപക്ഷത്തു നിൽക്കേണ്ട വനിതാ കമ്മീഷൻ പോലെയുള്ളവരിൽ നിന്ന് നിരുത്തരവാദപരമായ നടപടി പ്രതീക്ഷിച്ചതല്ലെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും രമ്യ പറഞ്ഞു. കമ്മിഷൻ തന്റെ പരാതിക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ല സംഭവിച്ചത് എന്താണെന്ന് ഒന്നു വിളിച്ച് അന്വേഷിക്കാൻ പോലും തയ്യാറാകാത്ത സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ യു.ഡി.എഫ് നേതൃത്വവുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും രമ്യ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ ജിജോ കുര്യൻ , തോമസ് പുത്തൂർ തുടങ്ങിയവരും പങ്കെടുത്തു.
വിജയരാഘവന്‍റെ വിവാദപരാമർശം;വനിതാ കമ്മിഷനെതിരെ രമ്യ ഹരിദാസ്
എ വിജയരാഘന്‍റെ വിവാദ പരാമർശത്തിൽ ഇടപെടാത്ത വനിതാ കമ്മിഷന്‍റെ നിലപാട് ഖേദകരമെന്നും സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് അന്വേഷിക്കണമെന്നും രമ്യ.
എൽ.ഡി.എഫ് കൺവീനർ എ വിജയരാഘൻ തനിക്കെതിരെ വികലമായ രീതിയിൽ നടത്തിയ പരാമർശത്തിൽ ഇടപെടാൻ തുനിയാത്ത വനിതാ കമ്മീഷന്റെ നടപടി അങ്ങേയറ്റം ഖേദകരമാണെന്ന് യു.ഡി.എഫ് ആലത്തൂർ മണ്ഡലം സ്ഥാനാർഥി രമ്യഹരിദാസ്. സംഭവം രാഷ്ട്രീയ പ്രേരിതമാണോ എന്ന് സംശയിക്കേണ്ടതായും രമ്യ അഭിപ്രായപ്പെട്ടു. തെക്കുംകരയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു രമ്യ. താൻ സാധാരണക്കാരിയായതു കൊണ്ടാണോ ഇരട്ടനീതി എന്നും അവർ ചോദിച്ചു. സ്ത്രീപക്ഷത്തു നിൽക്കേണ്ട വനിതാ കമ്മീഷൻ പോലെയുള്ളവരിൽ നിന്ന് നിരുത്തരവാദപരമായ നടപടി പ്രതീക്ഷിച്ചതല്ലെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും രമ്യ പറഞ്ഞു. കമ്മിഷൻ തന്റെ പരാതിക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ല സംഭവിച്ചത് എന്താണെന്ന് ഒന്നു വിളിച്ച് അന്വേഷിക്കാൻ പോലും തയ്യാറാകാത്ത സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ യു.ഡി.എഫ് നേതൃത്വവുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും രമ്യ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ ജിജോ കുര്യൻ , തോമസ് പുത്തൂർ തുടങ്ങിയവരും പങ്കെടുത്തു.
എൽ.ഡി.എഫ് കൺവീനർ എ വിജയരാഘൻ തനിക്കെതിരെ വികലമായ രീതിയിൽ നടത്തിയ പരാമർശത്തിൽ ഇടപെടാൻ തുനിയാത്ത വനിതാ കമ്മീഷന്റെ നടപടി അങ്ങേയറ്റം ഖേദകരമാണെന്ന് യു.ഡി.എഫ് ആലത്തൂർ മണ്ഡലം സ്ഥാനാർത്ഥി രമ്യഹരിദാസ്. സംഭവം രാഷ്ട്രീയ പ്രേരിതമാണോ എന്ന് സംശയിക്കേണ്ടതായും രമ്യ അഭിപ്രായപ്പെട്ടു. തെക്കുംകരയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു രമ്യ. താൻ സാധാരണക്കാരിയായതു കൊണ്ടാണോ ഇരട്ടനീതി എന്നും അവർ ചോദിച്ചു. സ്ത്രീപക്ഷത്തു നിൽക്കേണ്ട വനിതാ കമ്മീഷൻ പോലെയുള്ളവരിൽ നിന്ന് നിരുത്തരവാദപരമായ നടപടി പ്രതീക്ഷിച്ചതല്ലെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും രമ്യ പറഞ്ഞു. കമ്മിഷൻ തന്റെ പരാതിക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ല സംഭവിച്ചത് എന്താണെന്ന് ഒന്നു വിളിച്ച് അന്വേഷിക്കാൻ പോലും തയ്യാറാകാത്ത സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ യു.ഡി.എഫ് നേതൃത്വവുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും രമ്യ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ ജിജോ കുര്യൻ , തോമസ് പുത്തൂർ തുടങ്ങിയവരും പങ്കെടുത്തു.
Conclusion: