കാനം രാജേന്ദ്രൻ കോട്ടയത്ത് വാഴൂർ ഷൺമുഖ വിലാസം എല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. ആർക്ക് കുത്തിയാലും താമരയ്ക്ക് തെളിയുന്നു എന്ന ആരോപണം തെറ്റാണെന്നും കൈപ്പത്തിക്ക് കുത്തുമ്പോൾ മാത്രമാണ് താമരക്ക് തെളിയുന്നതെന്നും കാനം പറഞ്ഞു. കേരളത്തിൽ പോളിങ്ങ് വർധിച്ചിട്ടുണ്ടെന്നും ഇടതു പക്ഷ ജനാധിപത്യ മുന്നണി ഭരണം തുടരുമെന്നും കാനം വ്യക്തമാക്കി. പ്രവചനങ്ങൾക്കതീതമായി ജനങ്ങൾ വോട്ട് ചെയ്യുമെന്നും കാനം പറഞ്ഞു.
പ്രവചനങ്ങൾക്കതീതമായി ജനങ്ങൾ വോട്ട് ചെയ്യുമെന്ന് കാനം രാജേന്ദ്രൻ - വോട്ട് രേഖപ്പെടുത്തി
ആർക്ക് കുത്തിയാലും താമരക്ക് തെളിയുന്നു എന്ന ആരോപണം തെറ്റ്. കൈപ്പത്തിക്ക് കുത്തുമ്പോൾ മാത്രമാണ് താമരയ്ക്ക് തെളിയുന്നതെന്നും കാനം.
കാനം രാജേന്ദ്രൻ