വോട്ടർമാരെ ഭീഷണിപ്പെടുത്തി സാക്ഷി മഹാരാജ് നടത്തിയ പ്രസംഗം വിവാദമാകുന്നു. താൻ സന്യാസിയാണെന്നും അതുകൊണ്ട് തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ഞാൻ നിങ്ങളെ ശപിക്കുമെന്നുമാണ് പ്രസംഗത്തിനിടെ സാക്ഷി മഹാരാജ് വോട്ടർമാരോട് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് തന്നില്ലെങ്കിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് സാക്ഷി മഹാരാജ് നേരത്തെ പറഞ്ഞിരുന്നു. താൻ സന്യസിയാണെന്നും തനിക്ക് ഭാവി മുൻകൂട്ടി പ്രവചിക്കാൻ കഴിയുമെന്ന് പറഞ്ഞ സാക്ഷി മഹാരാജ് ഇത്തവണത്തെ ലോക്സഭ ഇലക്ഷനിൽ മോദി ജയിച്ചാൽ ഇന്ത്യയിൽ ഇനി ഒരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്ന് പറഞ്ഞത് വിവദമായിരുന്നു.
വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കുമെന്ന് സാക്ഷി മഹാരാജ് - ബിജെപി
സാക്ഷി മഹാരാജിന്റെ ഒടുവിലത്തെ പ്രസംഗവും വിവാദമാവുന്നു. മോദി ജയിച്ചാൽ ഇന്ത്യയിൽ ഇനി ഒരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്നായിരുന്നു ഇതിന് മുമ്പത്തെ വിവാദ പ്രസംഗം
വോട്ടർമാരെ ഭീഷണിപ്പെടുത്തി സാക്ഷി മഹാരാജ് നടത്തിയ പ്രസംഗം വിവാദമാകുന്നു. താൻ സന്യാസിയാണെന്നും അതുകൊണ്ട് തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ഞാൻ നിങ്ങളെ ശപിക്കുമെന്നുമാണ് പ്രസംഗത്തിനിടെ സാക്ഷി മഹാരാജ് വോട്ടർമാരോട് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് തന്നില്ലെങ്കിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് സാക്ഷി മഹാരാജ് നേരത്തെ പറഞ്ഞിരുന്നു. താൻ സന്യസിയാണെന്നും തനിക്ക് ഭാവി മുൻകൂട്ടി പ്രവചിക്കാൻ കഴിയുമെന്ന് പറഞ്ഞ സാക്ഷി മഹാരാജ് ഇത്തവണത്തെ ലോക്സഭ ഇലക്ഷനിൽ മോദി ജയിച്ചാൽ ഇന്ത്യയിൽ ഇനി ഒരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്ന് പറഞ്ഞത് വിവദമായിരുന്നു.
ബിജെപി സ്ഥാനാര്‍ത്ഥിയായ സാക്ഷി മഹാരാജിന്റെ വോട്ട് അഭ്യര്‍ത്ഥന വിവാദത്തില്‍. താന്‍ സന്യാസിയാണെന്നും അതിനാല്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ ശപിക്കുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. നേരത്തെയും സാക്ഷി മഹാരാജ് നടത്തിയ നിരവധി പരാമര്‍ശങ്ങള്‍ വിവാദമായിട്ടുണ്ട്.
ഞാന്‍ ഒരു സന്യാസിയാണ്. നിങ്ങളുടെ വോട്ടിനായി അപേക്ഷിക്കുന്നു. ഞാന്‍ ഒരു സന്യാസി കൂടിയാണ്. എന്നെ നിങ്ങള്‍ നിരാകരിക്കുകയാണെങ്കിലും കുടുംബങ്ങളിലെ സന്തോഷം ഇല്ലാതാക്കുമെന്നും നിങ്ങളെ ശപിക്കുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് സാക്ഷി മഹാരാജ്.
തനിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തെ സാക്ഷി മഹാരാജ് ഭീഷണി മുഴക്കിയിരുന്നു. കൂടാതെ, ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു. താനൊരു സന്യാസിയാണെന്നും ഭാവി തനിക്ക് മുൻകൂട്ടി പ്രവചിക്കാനാകുമെന്നുമാണ് അന്ന് സാക്ഷി മഹാരാജ് പറഞ്ഞത്.
Conclusion: