ETV Bharat / elections

രാഹുല്‍ ഗാന്ധിയെ ബോംബ് കെട്ടിവെച്ച് നാടുകടത്തണമെന്ന് ബിജെപി മന്ത്രി

ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന പങ്കജ മുണ്ടെയുടെ മുന്‍ പരാമര്‍ശവും വിവാദമായിരുന്നു

രാഹുല്‍ ഗാന്ധിയെ ബോംബ് കെട്ടിവെച്ച് നാടുകടത്തണമെന്ന് ബിജെപി മന്ത്രി
author img

By

Published : Apr 22, 2019, 9:16 PM IST

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി പങ്കജ മുണ്ടെ. ബലാക്കോട്ട് മിന്നലാക്രമണത്തിന്‍റെ തെളിവ് ചോദിച്ച രാഹുല്‍ ഗാന്ധിയെ ബോംബ് കെട്ടിവെച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കണമെന്ന് പങ്കജ മുണ്ടെ പറഞ്ഞു. രാഹുല്‍ ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ കക്ഷി നേതാക്കള്‍ വ്യോമാക്രമണത്തിന്‍റെ തെളിവ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളുടെ വിവാദ പരാമര്‍ശം. സൈന്യത്തിനെതിരായ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് പിന്നാലെ നമ്മള്‍ തിരിച്ചടിച്ചു. എന്താണ് മിന്നലാക്രമണം എന്നും തെളിവുണ്ടോയെന്നും ചിലര്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിക്ക് ചുറ്റും ബോംബ് കെട്ടിവെച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കണം. അപ്പോഴേ അവര്‍ മനസിലാക്കൂവെന്ന് പങ്കജ മഹാരാഷ്ട്രയിലെ ജല്‍നയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

നേരത്തേ മിന്നലാക്രമണത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് പങ്കജ് മുണ്ടെ വിവാദ പരാമര്‍ശം നടത്തുന്നത്. ബിജെപിക്ക് വോട്ട് ചെയ്ത് ആധികാരത്തിലെത്തിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Intro:Body:

Maharashtra Minister Pankaja Munde has said that a bomb should be tied around Congress president Rahul Gandhi and sent to another country for asking proof of IAF airstrike on Jaish-e-Mohammed (JeM) training camp in Pakistan's Balakot area in Khyber Pakhtunkhwa province.

Pankaja, daughter of late Gopinath Munde, aimed at Rahul in response to several Congress leaders questioning the Balakot airstrike.

"We did surgical strike after the cowardly attack on our soldiers. Some people ask what was surgical strike and what is the evidence? I say we should have attached a bomb to Rahul Gandhi and should have sent him to another country. Then they would have understood," Munde, the Women and Child Welfare Minister of Maharashtra, said on April 21 while addressing a rally at Jalna parliamentary constituency.

India lost over 40 CRPF personnel when a JeM operative targetted a CRPF convoy with an explosive-laden vehicle in Jammu and Kashmir's Pulwama district on February 14.

In response to the Pulwama terror attack, the Indian Air Force carried out the airstrike on February 26. The Pulwama attack was orchestrated by the JeM.

India had said that it had killed "a large number" of terrorists during the airstrike and destroyed JeM's largest training camp.

The day after the Balakot airstrike, a dogfight between India's IAF and Pakistan's PAF ensued in which a Pakistani F-16 jet and an Indian fighter plane were shot down.

Wing Commander Abhinandan Varthaman was captured by Pakistani authorities but was released on March 1 as a "peace of gesture".

Several opposition leaders like Kapil Sibal and Mamata Banerjee raised questions over the airstrike and its impact following reports by a section of foreign media raising doubts over it.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.