ആലപ്പുഴ: എൽഡിഎഫ് കൺവീനറും സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവൻ ഇന്ന് ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിലും എൽഡിഎഫ് നേതൃയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. ഇതുവരെ ജില്ലയിൽ നടത്തിയിട്ടുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പ്രചാരണങ്ങളും വീഴ്‌ചകളും വിലയിരുത്തി വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട പ്രചാരണ തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
തെരഞ്ഞെടുപ്പ് പ്രചാരണം; എ വിജയരാഘവന്‍ ഇന്ന് ആലപ്പുഴയില്‍ - തെരഞ്ഞെടുപ്പ് പ്രചാരണം
എൽഡിഎഫ് നേതൃയോഗങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും വിജയരാഘവന്‍ നേതൃത്വം നൽകും
![തെരഞ്ഞെടുപ്പ് പ്രചാരണം; എ വിജയരാഘവന്‍ ഇന്ന് ആലപ്പുഴയില്‍ ldf convener a vijayarakhavan Alappuzha election campaigning തെരഞ്ഞെടുപ്പ് വാര്‍ത്ത എ വിജയരാഘവന്‍ ആലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണം എൽഡിഎഫ് കൺവീനര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11190288-thumbnail-3x2-vija---copy.jpeg?imwidth=3840)
തെരഞ്ഞെടുപ്പ് പ്രചരണം, എ വിജയരാഘവന്‍ ഇന്ന് ആലപ്പുഴയില്‍