വയനാട്:കല്പറ്റയിലെ വിജയം മണ്ഡലത്തിലെ സാധാരണ ജനങ്ങൾക്കും, യു.ഡി.എഫ് പ്രവർത്തകർക്കും രാഹുൽ ഗാന്ധിക്കും സമർപ്പിക്കുന്നുവെന്ന് കോൺഗ്രസ് സ്ഥാനാർഥി ടി. സിദ്ദിഖ്. വയനാട്ടുകാരനായി തന്നെ മണ്ഡലത്തിന്‍റെ വികസനത്തിന് മുൻകയ്യെടുക്കുമെന്ന് സിദ്ദിഖ് കൽപ്പറ്റയിൽ പറഞ്ഞു.
കൽപ്പറ്റക്കാരനായി വയനാട്ടിൽ തന്നെയുണ്ടാകുമെന്ന് ടി.സിദ്ദിഖ് - wayanad news
കല്പറ്റയിലെ വിജയം മണ്ഡലത്തിലെ സാധാരണ ജനങ്ങൾക്കും, യു.ഡി.എഫ് പ്രവർത്തകർക്കും രാഹുൽ ഗാന്ധിക്കും സമർപ്പിക്കുന്നുവെന്നും സിദ്ദിഖ്.
![കൽപ്പറ്റക്കാരനായി വയനാട്ടിൽ തന്നെയുണ്ടാകുമെന്ന് ടി.സിദ്ദിഖ് കൽപ്പറ്റക്കാരനായി വയനാട്ടിൽ തന്നെയുണ്ടാകുമെന്ന് ടി.സിദ്ദിഖ് കല്പറ്റ സിദ്ദിഖ് wayanad news wayanad rahul gandhi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11620205-thumbnail-3x2-kalpetta.jpg?imwidth=3840)
കൽപ്പറ്റക്കാരനായി വയനാട്ടിൽ തന്നെയുണ്ടാകുമെന്ന് ടി.സിദ്ദിഖ്